₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 8]

148 17 0
                                    

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

പിറ്റേന്ന് CLG വന്ന Jin Namന് ഒരുപ്പാട് നോക്കി..... അല്ലെങ്കിൽ എപ്പോഴും അവനെ വായിനോക്കി നടക്കുന്ന Namന്റെ പൊടി പോലും ഇപ്പോ കാണാനില്ല. Jinന് Nam പോയപ്പോഴാണ് അവന്റേ ഉള്ളിലെ Namനോടുള്ള feelings മനസ്സിലായത്. Jin Namനെ മറക്കാൻ ഒരുപ്പാട് try ചെയ്തു but അവനെക്കൊണ്ട് അതിനെ കഴിഞ്ഞില്ല. Nam ഇല്ലാത്തെ8 അവന് പറ്റില്ല എന്ന് മനസ്സിലായി. അവൻ Namനോട് Sorry ചോദിക്കാൻ തീരുമാനിച്ചു. പക്ഷെ ഒരു വിധത്തിലും അവനെ Contact ചെയ്യാൻ Jinനെ കഴിഞ്ഞില്ല. Nam Social Mediaയിൽ active ആയിട്ട് 3days ആയി. അവനെ കുറിച്ച് യാതൊരു വിവരവുമില്ല. ഒടുക്കം Jinന് വാശിയും ദേഷ്യവും സങ്കടവും ഒരുമിച്ച് ഒരു തീരുമാനം എടുത്തു " Do Nam എനിക്ക് നിന്നെ വേണം.... നീ ഇല്ലാതെ എനിക്ക് പറ്റില്ല. നിന്നെ നഷ്ടപ്പെടുതിയത് ഞാൻ തന്നെയാണ്. നിന്നെ തിരിച്ച് പിടിക്കാൻ ഞാർ Maximum try ചെയ്യും". നമ്മുടെ Jin Mark വഴി Jacksonൽ നിന്ന് Nam എവിടെയാണെന്ന് ഒരു research നടത്തി. അതിൽ നിന്ന് Nam ഒരു appartmentൽ ഒറ്റക്കാണ് താമസം എന്ന് Jin മനസ്സിലാക്കി. ആ appartmentൽ 3 പേർക്ക് മാത്രമേ താമസിക്കാൻ പറ്റും. Room Share ചെയ്ത് താമസ്സിക്കാനെ പറ്റു അവിടെ . Jin next day തന്നെ പെട്ടിയും കിടക്കയുമെടുത്ത് Nam താമസിക്കുന്ന appartmentലേക്ക് പുറപ്പെടും.

*________________________*

Namന്റെ കാതുകളിൽ പതിഞ്ഞ ആദ്യ ശബ്ദം തന്നെ Calling bellന്റെ ആയിരുന്നു.

Nam : ആരാടാ ഈ രാവിലെ തന്നെ കുറ്റി പറിച്ച് ഇറങ്ങിയത്.

Nam ഇതും പറഞ്ഞ് door പോയി തുറന്നു. കണ്ണും തിരുമി ആരാണെന്നു നോക്കുമ്പോ ദേണ്ടേ നിൽക്കുന്നു Jin അണ്ണൻ . Nam എന്തോ പോയ അണ്ണാനെ പോലെ വായും പൊളിച്ച് അവന്റെ മുഖത്തേക്ക് നോക്കിയശേഷം എന്തോ ഓർത്ത് പെട്ടെന്ന് കതക് അടച്ചു . " കർത്താവേ ആ കുരുട്ടിനെ ഓർത്ത് കാറിക്കൊണ്ട് കിടന്നക്കൊണ്ടാണോ എവിടെ നോക്കിയാലും അവൻ മാത്രമേ ഉള്ളു. " വീണ്ടും door Knock ചെയ്യുന്ന ശബദം " ദേ Sound കേൾക്കാൻ തുടങ്ങി. " Nam door തുറന്നു . ദേ പിന്നെ jin. "Hi " Nam wonder അടിച്ച് jin ഫേസിൽ തൊട്ടു.

KING COBRAS [BL]Where stories live. Discover now