₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 5 ]

193 28 6
                                    

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Hello Armys,
I'm big sorry aliya update cheyyan late ayenu.. 😖.. Kurach personal problems karanm anu next episode edanje sorry.. Njangalekond pattunnaple daily update cheyyan sramikkunnund.. Ningalute support kudi undayale njangalk athinu sadhikku so please support...

അപ്പൊ നമുക്ക് story യിലോട്ട് പോകാം..
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഇപ്പോൾ നമ്മുടെ Nam Nika യെ കൂട്ടാനായി സ്കൂളിൽ വന്നിരിക്കുകയാണ്.
Nika : Appa...!!🤩💞

Nam : Oh! My little princess 😍💞.. ഇന്നെന്താ എന്റെ ചക്കര കുട്ടി ഭയങ്കര happy mood ൽ ആണല്ലോ.. 😄

Nika : Appa ഞങ്ങളുടെ സ്കൂളിൽ ഇന്നേ പുതിയ music sir വന്നു.. എന്ത് sweet and handsome ആണെന്നോ.. എനിക്ക് സാറിനെ ഒത്തിരി ഇഷ്ട്ടം ആയി.. 🥰

അപ്പോഴാണ് jin അതുവഴി കടന്ന് പോകുന്നത്. Jin നെ കണ്ട Nam shock ആകുന്നു.

Nika : Appa അതാ ഞാൻ പറഞ്ഞ സാർ. വാ അപ്പയെ സാറിന് പരിചയപ്പെടുത്താം. 😁

Nam : വേണ്ട മോളെ appak ഒരു important meeting ഉണ്ട്.. നമുക്ക് പിന്നെ ഒരിക്കൽ ആവാം.. Ok baby..🥰

Nika : okeyyy💖✨️

Nam വേഗത്തിൽ അവിടെ നിന്നും പോയി..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️
നമ്മുടെ lisa യും jk യും Tae യും ഇപ്പോൾ വീട്ടിൽ land ചെയ്തു. Lisa hall ലേക്ക് കയറി വന്നപ്പോൾ അവിടെ അതാ നമ്മുടെ yoongi സോഫയിൽ കിടന്നു കൊണ്ട് phone ൽ നോക്കി gummy smile ചെയ്യുന്നു.

Lisa : Yoongichaya...!!!😍

എവിടന്ന്, Yoongi അത് അറിഞ്ഞത് കൂടി ഇല്ല. അവൻ വേറെ ഏതോ ലോകത്ത് ആണ്.
Jk : ഇവൻ ഇത് ഏതു ലോകത്താണ്? 🤨
Lisa : എന്തോകണ്ടൊണ്ട ഇച്ചായൻ ഈ ചിരിക്കണേ.. 🤨?

അവൾ പതിയെ ചെന്ന് അവന്റെ ഫോണിൽ ഒളിഞ്ഞു നോക്കി.

അവൾ പതിയെ ചെന്ന് അവന്റെ ഫോണിൽ ഒളിഞ്ഞു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
KING COBRAS [BL]Where stories live. Discover now