✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Disclaimer
🦋🦋🦋🦋💥Mature content.
💥Boy love [BL]
💥Real life ഉം ആയി no connection.
💥Only for entertainment...
💥18+ content & scenes ഇതിൽ included ആണ്.
💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..
✨️✨️✨️✨️✨️💖✨️✨️✨️✨️✨️
നല്ല കോരിച്ചൊരിയുന്ന മഴയത്ത് Jimin വിജനമായ പാതയിലൂടെ നടക്കുന്നു. അവന്റെ കണ്ണുനീർ ആ മഴ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു കാറിന്റെ hone ശബ്ദം അവൻ കേൾക്കാനിടയാക്കുന്നു. അവൻ തിരിഞ്ഞ് നോക്കി. ആ കാർ അവന്റെ അരിക്കിലായി വന്ന് നിന്നു. കാറിന്റെ Door തുറന്ന് കുടയുമായി ഒരാളിരങ്ങിവന്നു. അത് ആരായിരിക്കും? വേറെ ആര് നമ്മുടെ yoongi എന്ന് പറയണേ ഇച്ചിരി പുളിക്കുo😏. ആ വ്യക്തി മറ്റാരുമല്ലായിരുന്നു നമ്മുടെ yoongi തന്നെയായിരുന്നു😬😌. yoongi കുടയുമായി Jiminന്റെ അടുത്തേക്ക് പോയി. Jiminന്റെ കലങ്ങിയ കണ്ണുകളിലേക്കി നോക്കി yoongi പറഞ്ഞു " I love you😶". Jimin നിശബ്ദനായി നിന്നു. yoongi അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചരിച്ചു.
Yoongi : നീ എന്നെ വെറുത്താലും, ഞാൻ നിന്നെ എന്റേതാക്കി മാറ്റും.😌
Jimin അവന്റേ കണ്ണുകളിലേക്ക് നോക്കി. അവന് Control പോയി yoongiയെ കെട്ടിപ്പിടിച്ചു എന്നിട്ട് ചങ്ക് പൊട്ടി കരഞ്ഞു. yoongi Jiminന്റെ പുറത്ത് മൃദുവായി തലോടി. Jimin yoongiയിൽ നിന്ന് അടർന്നുമാറി അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു " I hate you😢"... ഇതും പറഞ്ഞ് Jimin കുടതട്ടിമാറ്റി yoongiയെ Kiss ചെയ്യുന്നു👨❤️💋👨. yoongi പെട്ടെന്നുള്ള അവന്റെ പ്രവർത്തി കണ്ട് സ്തബ്ദനായി നിന്നുപോയി👀T
YOU ARE READING
KING COBRAS [BL]
FanfictionDisclaimer ---------- This story contains adult themes and situation and is recommended for mature audience.Please beware that these following novel was fanmade and only for entertainment propose.Anything included is work of fiction and i surly don'...