₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 10]

140 15 1
                                    

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Hello kunjah.. എന്തൊക്കെയുണ്ട് വിശേഷം.. നമുക്ക് സ്റ്റോറിയിലോട്ട് പോകാം..

*_________________________*

Cobra Company
≈≈≈≈≈≈≈≈≈≈≈≈≈≈
നമ്മുടെ Jk യും Tae യും ഒന്നായ കാര്യം ആർക്കും അറിയില്ല.. മറ്റുള്ളവരുടെ മുന്നിൽ അവർ ഇപ്പോഴും Boss and PA ആണ്..

Jk യുടെ ഓഫീസിൽ എന്തോ അധികാരികമായ മീറ്റിംഗ് നടക്കുവാണ്.. എല്ലാവരും മീറ്റിംഗ്ൽ മുഴുകി ഇരിക്കുവാണ്..എല്ലാവരും ഭയങ്കര ചർച്ചയിൽ ആണ്.. But 2 പേര് ഒഴികെ.. അത് ആരായിരിക്കും എന്ന് ഞാൻ ഇനി കൂടുതൽ പറയേണ്ടതില്ലല്ലോ.. Jk Tae യെ തന്നെ ഇമ വെട്ടാതെ നോക്കുവാണ്.. Tae was so damn hot.. 🥵.. Jk ക്ക് control കിട്ടുന്നില്ല.. Tae Jk കിടന്നു പെടപ്പാട് പെടുന്നത് കണ്ട് ചിരിക്കുവാണ്.. Tae ഭയങ്കര Naughty ആയോണ്ട് തന്നെ അവൻ അവന്റെ ഷിർട്ടിന്റെ മുകളിലത്തെ 2 ബട്ടൻസ് open ആക്കി ഇട്ടു..

 Tae ഭയങ്കര Naughty ആയോണ്ട് തന്നെ അവൻ അവന്റെ ഷിർട്ടിന്റെ മുകളിലത്തെ 2 ബട്ടൻസ് open ആക്കി ഇട്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതോടെ Jk യുടെ അവസ്ഥ പറയേണ്ടതില്ലല്ലോ.. അവൻ സഹിക്കാൻ പറ്റുന്നില്ല... Tae jk യെ tease ചെയ്യുന്നത് ശരിക്കും enjoy ചെയ്യുന്നുണ്ട്.. അവൻ jk യെ നോക്കി ഒരു kiss അങ്ങ് കൊടുത്തു..
Sabash 🥴..
പവം ബാക്കിയുള്ളോർ ഇത് വെല്ലോ അറിയുന്നുണ്ടോ അവർ മീറ്റിംഗിൽ ആണ്...

After some time
≈≈≈≈≈≈≈≈≈≈≈≈≈≈
അവർ മീറ്റിംഗ് കഴിഞ്ഞ് jk യുടെ cabin in ലേക്ക് പോകുന്നു.. Tae, Jk and jessy ഇവർ മൂന്നു പെരുമാണ് പോകുന്നത്.. ഓഫീസിന്റെ ഫ്രണ്ടിൽ എത്തിയപ്പോൾ Jk stop ആയി..

KING COBRAS [BL]Where stories live. Discover now