₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 9]

123 15 0
                                    

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️
Guys ഇന്ന് മുതൽ നിങ്ങളെ ഞാൻ കുഞ്ഞാന്ന് വിളിക്കുട്ടോ... കുഴപ്പമില്ലല്ലോ അല്ലെ.. അപ്പൊ നമുക്ക് സ്റ്റോറിലോട്ട് പോകാം..

*_________________________*

നമ്മുടെ jin ഒരു beach side ലൂടെ ഒറ്റക്ക് നടക്കുവാന് അവന് ആരെയോ phonil try ചെയ്യുന്നുണ്ട് but എടുക്കുന്നില്ല ..

Jin : shey.. ഇതെന്ന എടുക്കാതെ ..

പെട്ടെന്ന് എവിടുന്നോ ആരോ fire works start ചെയ്യ്തു ... Last I love u എന്നെ എഴുതി കാണിച്ച fire work stop ആയി .. Jin അന്ധം വിട്ട് കുന്ദം വിഴുങ്ങി നിൽപ്പാണ് .. ഇതെന്താപ്പോ ഇവിടെ സംഭവിക്കണേ ..

Suddenly..

Imagine its RM and JIN..

Nam : മരണം വരെ എന്റെ കൂടെ നീ ഉണ്ടാകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.. നീ ഇല്ലാത്ത ഒരു ലൈഫ് എനിക്ക് നരകത്തുല്യം ആണ്.. എന്നെ വിട്ട് പോവല്ലേ.. Will u marry me?

Jin : 🥺

Jin : 🥺

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
KING COBRAS [BL]Where stories live. Discover now