.
.
.
.
🍁?? : അമ്മേ അമ്മായി നിങ്ങളുടെ പുത്രൻമാർ വന്നേക്കുന്നു
?? : വന്നോ നീ നിനക്ക് വിളിച്ച phone എണ്ടുതൽ എന്താണ് aarav
Aarav : ഒരുപാട് ജോലി ഉണ്ടായൊണ്ടേ അല്ലെ ലക്ഷ്മി അമ്മേ
ലക്ഷ്മി മഹാദേവൻ
Aarav motherLaksmi : വേറെ ആർക്കും ജോലിയും illa പണി illa
Aarav : എന്റെ അമ്മേ അതുപോലെ അല്ല police പണി
Laksmi: eric police ആണല്ലോ അവൻ phone എടുക്കലോ
അവൻ eric ഒന്ന് സൂക്ഷിച്ചു നോക്കി
Eric : അമ്മ എവിടെ പോയി
?? : അടുക്കളയിൽ
Eric : ohh നിനക്ക് ഇന്ന് college onnule
?? : illa
Eric : അതെന്ന
?? : college principal പനി
Eric : mmh ഞാൻ അമ്മയെ കാണട്ടെ പരഞ്ഞു കൊടുക്കണ്ടേ മോളുടെ ലിലാവിലാസം principle വിളിച്ചിരുന്നു നീ വീണ്ടും college adi ഉണ്ടാക്കി അല്ലെ
Aarav : വീണ്ടും ഉണ്ടാക്കിയോ
Eric : അതേ last year അല്ലെ നന്നായി പഠിച്ച എവിടേലും ജോലിക് കേറാം
?? : ഏട്ടാ ഇത്തവണ പ്രശ്നം ഉണ്ടാക്കിയത് ഞാനല്ല lisa കൂട്ടരും ആണ്
Eric : ഇനി അങ്ങനെ പറ
Aarav : നിനക്ക് അറിയില്ലേ bavya പാവമാണ് എന്ന്