part :18

238 30 4
                                    

.
.
.
.
🍁

Diya കെട്ടിപിടിച്ചു കുറെ നേരം ഇരുന്നു കരഞ്ഞു lakshmi

Time skip

Lakshmi : ഇത് കുടി കഴിക് മോളെ

Diya : മതി അമ്മേ

Lakshmi : അതൊന്നും പറഞ്ഞാൽ പറ്റില്ല മൊത്തം കഴിക്കണം

Jithu ഇത് കണ്ട് വരുകയാണ്

Jithu : ഈ വീട്ടിലെ food മൊത്തം അവൾക് കൊടുക്കണോ ഞങ്ങൾക് ഒന്നുലെ

Lakshmi : ഒന്ന് പോടാ  അവൻ അങ്ങനെ പലതും പറയും  മോൾ കഴിക്

Jithu : ohh

Diya : എനിക്ക് മതി അമ്മേ

Jithu : അവൾക് വേണ്ടകിൽ കഴിപ്പിക്കണ്ട

Lakshmi : അങ്ങനെ പറഞ്ഞാൽ പറ്റുല കഴിച്ചേ പറ്റു

Jithu : അത്രേ നിർബന്ധം ആണ് എല്ലാം എന്റെ പത്രട്ടിലേക് വിളമ്പി കൊള്ളു

Lakshmi : നീ ആദ്യം തന്നത് കഴിക്

Jithu : ohh

Diya : അമ്മേ മതി plzz

Lakshmi : mmh മതി എന്നാ

Diya : ahhh

Lakshmi : ahh ഇതാര് ishani മോളോ

Zara: ഞാൻ ishani അല്ല ഞാൻ zaraya

Lakshmi : മോളെ ഈ വേഷത്തിൽ കാണാൻ നല്ല ഭംഗി ഉണ്ട്

Diya : നിന്റെ കണ്ണാടി എവിടെ നിന്നെ ആരാ ഇങ്ങനെ ഒരുകിയെ

Zara : Ishani  അവൾ പറഞ്ഞെ saree ഉടുക്കുമ്പോൾ കണ്ണാടി വെച്ചാൽ കൊള്ളില്ല എന്ന്

Diya : ishani എവിടെ

Ishani : ഞാൻ ഇവിടെ

Diya : wow ഇപ്പോൾ കണ്ടാൽ നിങ്ങൾ ശെരിക്കും twins ആണെന്ന് പറയൂ

ഇത് കേട്ട് ishani zara ഒന്ന് ചിരിച്ചു

Jithu നല്ല eating ആണ്
ഇവർ പറയുന്നത് കേട്ട് അവൻ ഒന്ന് നോക്കി

Jithu : 🤩🤩🤩 beautiful

Jithu : 🤩🤩🤩 beautiful

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now