part -23

195 26 5
                                    

.
.
.
.

Hari : എന്തിനാ നിങ്ങളെ പോലെ 2 മക്കൾ ഉള്ള കാര്യം അവര്ക് രണ്ടുപേർക്കും അറിയില്ല

Zara : അവർ ഒന്ന് കാണാൻ

Ishani : ഞങ്ങൾക്ക് അറിയാം അവര്ക് ഞങ്ങളെ അറിയില്ല എന്ന് പക്ഷെ ഞങ്ങൾക് അവരെ അറിയാലോ ഒന്ന് കാണണം അത്രേ ഒള്ളു ആഗ്രഹം

Zara : അവർ പോലും അറിയാതെ അവരെ ഒന്ന് കാണണം ഒരേഒരു വട്ടം plzz

Hari : mmh തരാം നിങ്ങൾ തന്ന വാക്കുകൾ ഞാൻ വിശ്വസിക്കുന്നു

Zara : വിശ്വസികം

Ishani : അതെ

Hari : 1 m

Hari roominte അകത്തോട്ടു പോയി തിരികെ വന്നു

Hari : ഇന്നാ ഇതിൽ ഉണ്ട് details

അവൻ ഒരു papper അവരുടെ കൈയിൽ കൊടുത്ത്

Zara : thank you.

അവർ അവിടെന്ന് ഇറങ്ങി
അവർ തിരിച്ചു വീട്ടിലോട്ട് പോയി അവർ എത്തിയത് night ആയിരുന്നു പിന്നെ food okay കഴിച്ചു
കിടന്നു

Next day

Lakshmi sofail ഇരിക്കണേ diya അവളുടെ മടിയിൽ തല വെച്ച് കിടക്കുന്നു

Lakshmi : diya

Diya : mmh

Lakshmi : മോളെ നിനക്ക് ആരോടാകിലും ഇഷ്ടം ഉണ്ടോ

Diya : എന്ത് ഇഷ്ടം

Lakshmi : പ്രേമം

Diya : അമ്മ എന്ത് ചോദ്യം എന്നോട് ചോദിക്കണേ ഒരു മോളോട് ചോദിക്കാൻ പറ്റിയ ചോദ്യം ആണോ miss ചോദിക്കുന്നത്

Lakshmi : കളിക്കാതെ കാര്യം പറ  കൊച്ചേ

Diya : അങ്ങനെ okay ചോദിച്ചാൽ... എനിക്ക് ആരൂല 🥲

Lakshmi : അതു നന്നായി ഞാൻ ഒരാളെ കണ്ട് വെച്ചിട്ടുണ്ടോ

Diya : ആരെ

Lakshmi : അതൊക്കെ പറയാം pappa വരട്ടെ
മോളേടെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ല അതു ഓർത്ത മോൾ സകടപെടണ്ട

Diya : mmh pappa കാണാൻ എനിക്ക് കൊതിയാകുവാ phone സംസാരിച്ചത് അല്ലാതെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലല്ലോ

Lakshmi : ahh പെട്ടന്ന് തന്നെ വരും ഇങ്ങോട്ട് വരാം പറ്റാത്ത സാഹചര്യം ആണല്ലോ എല്ലാം ശെരിയാകുമ്പോൾ pappa വരും

𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now