.
.
.
.
🍁Ishani aarav വീട്ടിൽ എത്തി
Aarav : വന്നവൻ പോയോ
Lakshmi : പോയി
Aarav : bavya എവിടെ
Lakshmi : roomila അകത്തു lock ചെയ്യ്തു ഇരിക്കാണ്
Aarav : ammayi എവിടെ
Lakshmi : revathi bavya കുറെ ചീത്ത പറഞ്ഞു eric വന്നു ആ കൊച്ചിൻ അവൻ കുറെ തല്ലി
Aarav : she എന്ത് പണിയ കാണിച്ചേ eric എവിടെ
Lakshmi : മുറി കാണും
Aarav : mmh
Aarav eric അടുത്തോട്ടു പോയി
Ishani : എന്ത് പറ്റി അമ്മേ
Lakshmi: അത് bavya സ്നേഹിക്കുന്ന പയ്യനാണ് എന്ന് പറഞ്ഞു ഒരുത്തൻ ഇവിടെ വന്നു ചോദിച്ചപ്പോൾ സത്യമാണ് aarav eric പറയാൻ വേണ്ടി വന്നത് പക്ഷെ ഇവർ ഇവിടെ ഇല്ലാരുന്നല്ലോ അതുകൊണ്ട് എല്ലാരും free വരാം എന്ന് പറഞ്ഞു ആ പയ്യൻ പോയി
ആ കുട്ടി പോയ പുറകെ eric വന്നു revathi അതിന് മുൻപ് ചീത്ത പറച്ചിൽ തുടങ്ങിയതാ eric വന്നതും കാര്യങ്ങൾ അറിഞ്ഞു അവൻ ആ കൊച്ചിനെ കൊറേ തല്ലി പാവംIshani : അമ്മക് ഒന്ന് പറഞ്ഞു നോർകാന്നാലോ
Lakshmi : ഞാൻ പറഞ്ഞിട്ട് ആണ് രേവതി നിർത്തിയെ eric അവളെ roomilittan അടിച്ചത് കുറെ കരച്ചിൽ കേട്ടു പാവം ഞങ്ങൾ വാതിൽ തുറക്കാൻ പറഞിട്ട് തുറന്നില്ല
Ishani : അല്ല eric sir വന്നോ അപ്പൊ diya hospital ആരാ
Lakshmi : ആ കുട്ടി അവന്റെ കൂടെ ഉണ്ടായിരുന്നു
Ishani: എന്നാ ഞാൻ പോയി അവളെ കണ്ടിട്ട് വരട്ടെ
Lakshmi : mmh
Ishani diya അടുത്തേക് പോയി
At eric
Eric ബാൽക്കണി പുറത്തോട്ട് നോക്കി നിക്കണേ
Aarav : da..
Eric : mmh
Aarav :നീ എന്ത് പണിയ കാണിച്ചേ നീ എന്തിനാ അവളെ തല്ലിയെ
Eric : അമ്മ അങ്ങനെ okay പറഞ്ഞപ്പോൾ നിയാത്രികൻ കഴിഞ്ഞില്ല
Aarav : നമ്മൾ പറഞ്ഞു വേണം അവളെ മനസിലാക്കാം അല്ലാതെ തല്ലിട്ടും കൊന്നിട്ടും കാര്യമില്ല
Eric : എന്ത് നേരത്താണോ എനിക്ക് പറ്റണില്ല മുത്തേ പൊന്നെ നടത്തിയത് അല്ലെ എന്നിട്ടും അവൾ ചെയ്താത് കണ്ടില്ലേ