part -25

183 30 7
                                    

.
.
.
.
🍁

കുറച്ചു സമയം കഴിഞ്ഞു അവൻ roomilek വന്നു

Aarav : ഇതാരാ door lock ചെയ്യ്തത്

അവൻ ശക്തിയായി ഒന്ന് തള്ളിപോ വാതിൽ തുറന്നു വന്നു

Aarav : കാറ്റു വെല്ലോം വന്നു lock അയ്യത് ആയ്യിരിക്കും

അവൻ door lock ചെയ്യ്തു അകത്തു കയറി bedilek ഇരുന്നു

പെട്ടെന്നു അവൻ അതു ശ്രദ്ധിച്ചത്

Aarav : ഈ സമയത്തു എന്താ എന്റെ bathroomil

അവൻ  bathroom frontl വന്നതും currect വാതിൽ തുറന്നു വന്നു

Aarav : 🫠🫠😳😳

Ishani : ahhhhhhhhhh

നമ്മുടെ ishani പാതയിൽ മുങ്ങി  കിടക്കായിരുന്നു guyss

നമ്മുടെ ishani പാതയിൽ മുങ്ങി  കിടക്കായിരുന്നു guyss

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aarav ഓടിപ്പോയി അവളുടെ വാ പൊതി

Aarav : ഒച്ച വെക്കല്ലേ

Ishani : 👀

അവൾ തലകുലുക്കി ഇല്ല മിണ്ടില്ല എന്ന് തലയട്ടി

അവൻ അവളുടെ വായിൽ നിന്ന് കൈ എടുത്തു

Ishani: ഇറങ്ങി പോ

Aarav : ohh sorry

അവൻ  നേരെ പുറത്തോട്ട് ഇറങ്ങി

Aarav : uff ഓസിന് ഒരു കുളിസീൻ കിട്ടി 😌

.
.
Zara കിടക്കാനുള്ള set upil ആണ്  അവൾ bed ഷീറ്റ് okay വിരിച്ചോണ്ടിരിക്കുകയാണ്

Zara...

Zara : mmh

അവൾ തിരിഞ്ഞു നോക്കിയതും

അവൾ തിരിഞ്ഞു നോക്കിയതും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now