part -17

203 25 3
                                    

.
.
.
🍁
Diya : ahh

കേട്ട ഉടനെ എല്ലാരും താഴെക്ക് വന്നു

Aarav : ishani.....

Ishani  എല്ലാരും നോക്കി ഒന്ന് ചിരിച്ചു

Ishani : hi

Aarav : hi

Lakshmi : മോനെ ishani 2 ദിവസം ഇവിടെ കാണും

Aarav : ohh അപ്പോ  uk ആയിരുന്നു എന്ന് പറഞ്ഞിട്ട്

Ishani : അത് വാക്കിലച്ചൻ ആണ് പറഞ്ഞത് എല്ലാരോടും അങ്ങനെ പറഞ്ഞ മതി എന്ന്

Aarav : ahh എന്തി...

Revathi : മതി മോൾ വാ യാത്ര okay ചെയ്തത് അല്ലെ ബാക്കി പിന്നെ

Lakshmi : അതെ

Bavya : വാ ചേച്ചി

Diya : എനിക്ക് ഒരുപാട് കാര്യം പറയുനുണ്ട്‌ വാ

Ishani : mmh

Diya ishanine കുട്ടി roomilott പോയി..

Lakshmi : വാ revathi അടുക്കളയിൽ ഒരുപാട് പണിയുണ്ട്

Revathi : mmh

Laksmi revathi അടുക്കളയിൽലേക്ക് പോയി

Jithu : നിനക്ക് ishani നിന്റെ family ആണെന്ന് തോന്നിയത്തിൽ എനിക്ക് ഒരു തെറ്റും പറയാൻ കഴിയില്ല നിങ്ങൾ ഒരുപോലെ ഉണ്ട് ഇരട്ടകളെ പോലെ

Zara : mmh

Aarav : പക്ഷെ ishani  അവളുടെ perants പറ്റി എന്നോട്  പറഞ്ഞിട്ട് ഉണ്ട് അവളുടെ story എനിക്ക് അതിൽ അവൾ ഒരു ഓർഫൻ എന്ന് തോന്നിയില്ല

Jithu : ഒരുപോലെ 7 പേര് ഉണ്ടെന്ന് അല്ലെ

Eric : അത് അല്ല എന്തിനാ അവളുടെ വാക്കിലച്ചൻ അവൾ uk ആണ് എന്ന് കള്ളം പറഞ്ഞത് എല്ലാരോടും അങ്ങനെ പറഞ്ഞാൽ മതിയെന്ന്

Jithu : എന്റെ ഉഹം ശെരി ആണെകിൽ അവളെ പറ്റി അറിയണമെകിൽ ആദ്യം ആ വാക്കിലച്ചനോട്‌ തന്നെ ചോദിക്കണം

Eric : എല്ലാത്തിനും ഉള്ള ഉത്തരം അദേഹത്തിന്റെ കൈയിൽ നിന്നും കിട്ടും

Aarav : അവൾ orphan അല്ലകിൽ zara ആരും അലകിൽ അവൾ

Zara : എനിക്ക് അങ്ങനെ തോന്നുംന്നില്ല അവൾ എന്റെ  ആരോ ആണ് എന്ന് feel ചെയ്യുന്നു എനിക്ക് ഉറപ്പാ

അത് പറഞ്ഞു zara അവിടെന്ന് പോയി

Aarav : ഇന്ന് തന്നെ ആ പുള്ളി കാണണം

Jithu : അപ്പോ അമ്മനോട് diya കാര്യം പറയണ്ടേ

Aarav : അത് നീ പറ eric നീ ഒരു കാര്യം ചെയ്യ് ഞാൻ zara diya ദേത് എടുത്ത orphange details അയ്യകം നീ അതിനെ പറ്റി ഒന്ന് അനോഷിക്

Eric : oky

എന്ന് പറഞ്ഞു aarav eric പുറത്തോട്ട് പോയി

Jithu നേരെ അടുക്കളയിലേക്ക് പോയി

Jithu : അമ്മേ

Lakshmi : എന്താടാ  വലിയ സന്തോഷത്തിൽ ആണെല്ലോ

Jithu : അമ്മേ നമ്മുടെ ammu

Ammu എന്ന് കേട്ടതും lakshmi കണ്ണുകൾ നിറഞ്ഞു ഒഴുകി

Jithu : നമ്മുടെ ammune കിട്ടി

Lakshmi: ehh ammuneyo

Jithu : അതേ അത് വേറെ ആരും അല്ല നമ്മുടെ diya ആണ്

Lakshmi : diyaaa..... 🥹

എന്ന് പറഞ്ഞു lakshmi ഓടി diya അടുത്തേക് പുറകെ revathi jithu

Bavya : ishani ഞാൻ ശെരിക്കും ഞാൻ miss ചെയ്യ്തു

Diya :  ഞാനും

Bavya : പിന്നെ ഒരു secret ഉണ്ട്

Ishani : എന്ത്

Bavya : ശെരിക്കും diya aarav ഏട്ടൻ sister ആണ്

Ishani & diya : ehh 😳

Bavya diya പറ്റി എല്ലാം പറയുന്നു

Diya : ഇത് എങ്ങനെ അറിഞ്ഞു

Bavya : ebychan life ഞാൻ അറിയാതെ എന്തെകിലും ഉണ്ടോ

Ishani : എനിക്ക് അങ്ങ് വിശ്വസിക്കാൻ വയ്യ എന്തായാലും നിന്നെ എതേടാടുത്ത തന്നെയാണ് ദൈവം കൊണ്ട് വന്നു എത്തിച്ചത്

Bavya : അതെ

Diya : പക്ഷെ എന്നെ ആരും തിരിച്ചു അറിയുന്നില്ലല്ലോ

Ishani : ഒരു ദിവസം എല്ലാം എല്ലാരും അറിയും നീ ഇ family ഒരു member ആകും

Diya: mmhh

Bavya : ആകും

Lakshmi ഓടി എത്തി room door തള്ളി തുറന്നു കേറി

Lakshmi : ammuu മോളെ...

Laksmi diya ഓടി പോയി കെട്ടിപിടിച്ചു

Diya : എങ്ങനെ

Jithu : zara

Diya : mmh

Lakshmi : മോളെ ഞാൻ അറിയാതെ പോയല്ലോ എന്റെ മോളെ.... 🥹🥹

Diya : അമ്മേ

പിന്നെ മൊത്തം കരച്ചിൽ

____________________________

Vote😘
Comments 😍

𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now