part -15

248 27 4
                                    

.
.
.
.
🍁

Diya : ജിത്തു ഏട്ടൻ പോയ

Zara : ahh പോയി

Diya : ahh ebychan 2 ദിവസം ഇവിടെ കാണില്ല എന്ന് പറഞ്ഞു

Zara : എന്നൊട് പറഞ്ഞിരുന്നത് ആരെയോ കണ്ട് പിടിക്കണം എന്ന്

Diya : pappa വിളിക്കാൻ പോയത് ആയിരിക്കും

Zara : അത് എനിക്ക് മനസിലായി നമ്മുക്ക് surprise ആകാൻ വേണ്ടി വേണ്ടി ആയ്യിരിക്കും

Diya : അതേ

Zara : mmh നമ്മുക്ക് നോക്കാം

Diya : pappa adopt ചെയ്ത സ്ഥാലം നിനക്ക് അറിയാവോ

Zara : മുബൈ എന്തോ orphanage ആണ് എന്ന് തോന്നുന്നേ

Diya : mm

Zara : പാപ്പയോടെ ഇതിനെ പറ്റി ഒന്ന് പോയി ചോദിക്കരുത് നിനക്ക് അറിയാലോ pappa അസുഖത്തെ പറ്റി വിഷമം ഉണ്ടാകുന്ന കാര്യങ്ങൾ ഒന്ന് പറയരുത് എന്ന്

Diya : അത് ശെരിയാ  ഞാൻ അറിഞ്ഞത് സത്യമാണോ എന്ന് അറിയാൻ

Zara : അതിന് ഞാൻ ഒരു വഴി കണ്ടിട്ട് ഉണ്ട്

Diya : എന്ത് വഴി

Zara : അതൊക്കെ വഴിയേ അറിയാം

Diya : ehh

Zara : mmh

Time skip

Zara : എനിക്ക് അകത്തോട്ടു വരാമോ

?? : താൻ  അകത്തോട്ട് പോരെ എന്തിനാ ചോദിക്കുന്നെ

Zara : yeah എനിക്ക് aarav ഒരു help വേണം

Aarav : എന്ത് help

Zara : അത്

Aarav : പറഞ്ഞോളു

Zara : 2 കാര്യങ്ങൾ ഉണ്ട്

Aarav : താൻ പറയടോ

Zara : first diya പറ്റി ആണ്

Aarav : താൻ പറഞ്ഞോ

Zara : അത് ഞാനും diya adopted ആണ്

Aarav : ohh

Zara : diyak അവളുടെ family കാണാൻ നല്ല ആഗ്രഹം മുണ്ട് aarav ഒരു police ഓഫീസർ അല്ലെ അതുകൊണ്ട് എന്നെ ഒന്ന് help ചെയ്യാമോ

Aarav : yeah എന്തെകിലും details അറിയമോ

Zara : detail okay ഞാൻ  number തന്നാൽ ഞാൻ share ചെയ്യാം

Aarav : okay 

Zara : aarav ഇത് albychan diya അറിയരുത്

Aarav : okay  അതല്ല 2 മത്തെ കാര്യം

𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now