.
.
.
🍁Aarav : ishani..........
Ishani.......അവൻ അവളെ തപ്പി വീട് മൊത്തം നടക്കുവാന്നെ
Jithu : എന്തിനാ ഈ കിടന്നു അലാറുന്നെ..
Aarav : ishani എവിടെ....
Jithu : അവിടെ എവിടേലും കാണു
Aarav : ഇവനിടെ ചോദിക്കാൻ പോയ എന്നെ വേണം തല്ലാൻ
Jithu : ayisheri
Aarav വീണ്ടും അനോഷനാണം തുടങ്ങി അവസനം വന്നു നിന്നത് ഗാർഡൻ ആണ്
Aarav : ishani....
Ishani : mmh......
Aarav : നിനക്ക് ഒരു surprise ആയ്യിട്ടാണേ ഞാൻ വന്നത്
Ishani : എന്ത് surprise
Aarav : ഞാൻ നിന്റെ ഒരു ആഗ്രഹം നടത്തി തരാൻ പോവാ
Ishani : ആഗ്രഹം
Aarav : ahh നിനക്ക് നിന്റെ അമ്മനേ കാണണ്ടേ
Ishani : ആ കാണണം 🥹😍
Aarav : അമ്മ അറിയരുത് നിങ്ങൾ മക്കൾ ആണെന്ന്
Ishani : അതെ
Aarav : വഴി ഉണ്ട്
Ishani : എന്ത് വഴി
Aarav : നിന്റെ അമ്മേടെ husband അതായത് നിന്റെ step dad ആൾ ഒരു പാവം ആണ് പുള്ളിക് ഒരു out house ഉണ്ട് അവിടെ താമസിക്കാൻ ആള് വേണം so ഞാൻ ആ വീട് റെന്റ് എടുത്ത് അവിടെ പോയി നിനക്കും zara താമസിക്കാൻ നിങ്ങളുടെ അമ്മേ അടുത്ത് എന്നും കാണും ചെയ്യാം
Ishani : mmh🥹🥹🥹
Aarav : mmh
Ishani : zaranod പറയണ്ടേ
Aarav : അവളെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്
Ishani : mmh 🥹🥹🥹
Aarav : പക്ഷേ zara പോകാം നിനക്ക് പോകണമെകിൽ എനിക്ക് നിന്റെ മറുപടി കിട്ടണം
Ishani : mmm
Aarav : എന്ത് mm മറുപടി കിട്ടിയാൽ നിനക്ക് പോകാം പക്ഷെ positive ആയിരിക്കണം
Ishani : mmh..
Aarav : പറ
Ishani : എനിക്ക് ഇഷ്ട...
Aarav : ആരെ
Ishani : ഇയാളെ....
Aarav : ഞാൻ എങ്ങനെ വിശ്വസിക്കും
Ishani അവൾ അവിടെ മൊത്തം ഒന്ന് കണ്ണടിച്ചു ആരൂല എന്ന് ഉറപ്പ് വരുത്തി.....