part :20

218 29 5
                                    

.
.
.
.
🍁

Jithu : അപ്പോ അമ്മനോട് revathi ആന്റി എന്നാ പറയും

Aarav : അത് ശെരിയാണല്ലോ

Jithu : എന്തെകിലും പറഞ്ഞെ പറ്റു ഇല്ലേ അമ്മ വിടത്തില്ല

Aarav : ഞങ്ങൾ അല്ല നിന്നെ വിടത്തില്ല

Jithu : mmh

Aarav : ഉര് ചുറ്റൽ കഴിഞ്ഞു മോൻ എന്നാ വന്നേ

Jithu : plzz ഏട്ടാ

Aarav : ഞാൻ എന്തെകിലും പറഞ്ഞോളാം അതിന്റെ ഇടയിൽ അത് കുളമാകാതിരുന്നാൽ മതി

Jithu : ahh എന്നാ okay ഞാൻ പോയി പാക്ക് ചെയ്യട്ടെ

Aarav : ohh

Zara : ishani നീ free ആണോ

Ishani : ahh

Zara : എനിക്ക് ഇതൊന്നു pack ചെയ്യാൻ സഹായിക്കുവോ

Ishani : ahh അപ്പോ നീ തിരിച്ചു പോകുവോ

Zara : അല്ല കുറച്ചു കാര്യങ്ങൾ ചെയ്യ്തു തീർക്കാൻ ഉണ്ട്

Diya : ഞാനും വരട്ടെ

Zara : ahh പോരേ

Diya : ഇവിടെ ഒള്ളോരോട് എന്ത് പറയും

Zara : അതൊക്കെ പറയ
Ishani വരുന്നുണ്ടേ

Ishani : ഞാനോ

Diya : ishani വാ നമ്മുക്ക് ഒന്നിച്ചു പോകാം ഞാനും zara നീയും അടിപൊളി ആയിരിക്കും

Ishani : എന്നാ പിന്നെ ഞാനും വരാ

Zara : എന്നാ പിന്നെ രണ്ടും പോയി സാദനങ്ങൾ പാക്ക് ചെയ്യ്

Diya : എത്ര ദിവസത്തേക്കു

Zara : 1 week

Diya : ahh

Ishani : നമ്മൾ എന്ന് പോണേ

Zara : നാളെ

Diya : നാളെയോ നേരെത്തെ പറഞ്ഞാൽ എന്നർന്നു

Zara : plan ചെയ്യ്തത് ഒരു 5 m ആയ്യിട്ടേ ഒള്ളു

Diya : ആയിശേരി

Next day

എല്ലാരും പോവാൻ ready ആയി പുറത്തോട്ട് ഇറങ്ങി

Eric : നീ അമ്മേ അമ്മായി എല്ലാം പറഞ്ഞോ

Aarav : പറഞ്ഞൂ

Eric : എന്ത് പറഞ്ഞൂ

Aarav : എല്ലാം അറിഞ്ഞപ്പോൾ അവരെ ഒന്നിപ്പികം നമ്മൾക്കാളും ദൃതിയായി അമ്മക്

Eric : ohh എല്ലാം നന്നായിട്ട് നടന്നാൽ മതിയ്യയിരിക്കും

Aarav : ആദ്യം എങ്ങോട്ടാ

Eric : ഹരിപ്രസാദ് എവിടെ താമസിക്കുന്നത okay കണ്ടുപിടിച്ചു  ഇനി അവിടെ എത്തിയാൽ മതി

Aarav : ohh എല്ലാം ശെരിയാകും

Eric : mmh

Bavya :  ഞാനും വന്നേനെ പക്ഷെ എനിക്ക് exm അയ്യോണ്ട..

Eric : കുറച്ചു മാസം കുടി കഴിഞ്ഞാൽ hus കൂടെ honeymoon പോവാം🌝

Bavya : mommy കളിയാക്കുന്നു🥲

Revathi : dahh dahh വേണ്ടാട്ടോ 😤

Eric : 😁

Aarav : എന്നാ പോട്ടെ അമ്മ അമ്മായി

Lakshmi : പോയിട്ട് വാരാം എന്ന് പറയടാ

Revathi : അത് തന്നെ

Aarav : ahh

Bavya : എന്നാ ചെല്ല് ഒരുത്തൻ വണ്ടി ഉള്ളി കേറി ഇരിപ്പുണ്ട് തുടങ്ങിട്ട് 2 മണിക്കൂർ ആയി

Zara : ആന്റി ശെരി എന്നാ

Lakshmi : ahh പോയിട്ട് വാ മോളെ

Revathi : പറയാൻ മറന്നു നിങ്ങൾ വരുമ്പോൾ എല്ലാർക്കും ഒരു surprise ഉണ്ടാകും

Eric : എന്ത് surprise

Revathi : surprise ആണ് വരുമ്പോൾ അറിഞ്ഞ മതി..

Aarav : ohh

Jithu : മതി വർത്താനം പറഞ്ഞോണ്ട് ഇരുന്നത് വാ വന്നു കെർ പോവാം

Eric : വരുവാ

Aarav : bag ഒന്നും കേറ്റേണ്ടേ

Jithu : അതൊക്കെ ഞാൻ ആദ്യം കേറ്റി

Eric : diya ishani zara എവിടെ

Jithu : എല്ലാം car ഉണ്ട്

Aarav : നമ്മൾ ഒഴിച്ചു ബാക്കി എല്ലാം കേറി..

Eric : എന്നാ പിന്നെ നമ്മുക്ക് കേറാം

Aarav : mmh

അങ്ങനെ അവരും കേറി

Aarav : എന്നാ വണ്ടി എടുത്തോ

Ishani : നിക്ക് ഒരു വലിയ കാര്യത്തിന് അല്ലെ പോകുന്നത് അതുകൊണ്ട് എല്ലാരും ഒന്ന് പ്രാർത്ഥിക്കാം എന്നിട്ട് വണ്ടി എടുത്താൽ മതി

Jithu : ആയിശേരി

Zara : ഒരു വഴിക് പോകുന്നത് അല്ലെ ഒന്ന് പ്രാർത്ഥിച്ചേക്കം

Jithu : എന്നാ പിന്നെ ആവാം

അങ്ങനെ എല്ലാരും പ്രാർത്ഥന okay കഴിഞു

Jithu : എന്നാ പിന്നെ വണ്ടി എടുക്കലോ

All : okay

അവർ പോകുന്നത് ഒരുപാട് രഹസ്യം ഉള്ള ഒരു ലോകത്തേക് ആണെന്ന് അവർ അറിഞ്ഞില്ല

_____________________________

Vote 😘
Comments 😍

𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now