അവൻ റൂമിന്റെ door അടച്ചു തിരിഞ്ഞത് ആരോ door വീണ്ടും മുട്ടി
Aarav : ഇവൻ പോയില്ലേ
അവൻ വാതിൽ തുറന്നു
Aarav : എന്താ നിനക്ക്... ഉറക്കമില്ല ehhh 🤩🤩
Ishani........ എന്താ ഇവിടെIshani : അത് ഒന്നുല ഞാൻ ഇതുവഴി പോയപ്പോൾ ചുമ്മാ കേറിയത്
Aarav : ahh വന്നപ്പോൾ കണ്ടത് ആണ് പിന്നെ കാണാൻ പറ്റില്ല തിരക്ക് ആയിപോയി
Ishani : ahh എന്നാ ഞാൻ പോവാ
Aarav : ahh good night
Ishani : good night
Ishani തിരിച്ചു roomilek വന്നു
Ishani വന്നു bed ഇരുന്നു
Zara : നീ എവിടെ പോയത
Ishani : ഞാൻ ചുമ്മാ പുറത്ത് കാറ്റ് കൊള്ളൻ
Zara : ahh എന്നാ വാ കിടകം
Ishani : diya
Zara : diya ഇന്ന് lakshmi amma കൂടെ കിടക്കുന്നത് എന്ന്
Ishani : ahh ഞാൻ പോയി കതക് അടച്ചിട്ട വരാം
Zara കട്ടിലിൽ കയറി കിടന്നു പിന്നാലെ ishani
Zara : ishani നീ ഉറങ്ങിയോ
Ishani : ഇല്ല
Zara : അല്ല നിനക്ക് aarav sir പറ്റി എന്താ അഭിപ്രായം
Ishani : നല്ല അഭിപ്രായം
Zara : ahh
Ishani : എന്താ ചോദിച്ചേ
Zara : ഒന്നുല അതെ ഈ രാത്രി ഇറങ്ങി നടപ്പ് നല്ലതല്ല കേട്ടോഹ്
Ishani : ahh നീ കണ്ടോ
zara : mm നിനക്ക് ഇഷ്ടമാണക്കിൽ തുറന്നു പറഞ്ഞൂടെ
Ishani : പറയണം
Zara : എപ്പോ
Ishani : സമയം ആകട്ടെ
Zara : അങ്ങനെ നല്ല തീരുമാനം okay എടുക്
Ishani : ahh
Zara : സമയം നോക്കിയിരുന്നാൽ വേറെ അരക്കിലും കൊതുകൊണ്ട പോകും
Ishani : അതും ശെരിയാ
Zara : ishani...
Ishani : mmh
Zara : നിന്റെ perants name എന്താ
Ishani : steps
Zara : no നിന്റെ orginal pappa momma പേര്