part -16

249 22 6
                                    

.
.
.
.
🍁

Jithu : ohh അപ്പോ നിങ്ങളെക് നിങ്ങളുടെ fanily കണ്ട് പിടിക്കണം

Zara : mmh

Jithu : നീയും aby സംസാരിക്കുന്നത് ഞാൻ കേട്ടത് ആണ് diya family കണ്ട് പിടിച്ചു എന്ന്

Zara : mmh

Jithu : പിന്നെ എന്തിനാ aarav പറഞ്ഞത്

Zara : അത്

Jithu : നിങ്ങൾ എന്തോ ഒള്ളിപ്പിക്കുന്നുണ്ട്

Zara : പറയാം

Jithu : mmh

Zara : ദേത് എടുത്ത് ശേഷം mommy ഞങ്ങൾ വലിയ കാര്യമായിരുന്നു ഞങ്ങൾ സ്വതം മക്കൾ പോലെ ആണ് വളർത്തിയത് pappa അങ്ങനെ തന്നെയാണ് നോക്കിയത് ebychan അങ്ങനെ തന്നെ ആയിരുന്നു അങ്ങനെ happy ആയി ഇരുന്ന സമയത്ത് ആണ് diya കാണാതെ ആകുന്നതും ഇവിടെ വെച്ച് കണ്ട്പിടിക്കുകയും ചെയ്യ്തത് എനിക്ക് തോന്നിയത് ദൈവം ആണ് diya ishani ഇവിടെ എത്തിച്ചത് എന്ന്..

Jithu : അത് എന്താ അങ്ങനെ തോന്നിയത്

Zara : ഒന്ന് എന്നെ ishani തമ്മിൽ ഉള്ള connection പറ്റി അറിയാം പിന്നെ ebychan bavya കല്യാണം പിന്നെ diya അവളെ എത്തേണ്ടടുത്ത തന്നെയാണോ എത്തിച്ചത്

Jithu : diya എങ്ങനെ

Zara : താൻ അന്ന് രാത്രി വന്നത് ഓർക്കുന്നുണ്ടോ

Jithu : ഉണ്ട്

Zara : അന്ന് diya കുഞ്ഞിലേ photo ഇവിടെ അവൾ കണ്ടു എന്ന് പറഞ്ഞു അതും eric sir roomil

Jithu : അത് എങ്ങനെ..... Ammu😳

Zara : mmh അന്ന് night തന്നെ അവൾ eric sir വഴി എല്ലാം അറിഞ്ഞിരുന്നു

അന്ന് night
Flash back *

Eric  : ammu aaravnte sister ആണ്  ammu

Diya : sister oo * അവളോരെ ഇടാറിയാ sound കുടി *

Eric : 3 വയസായുള്ളപ്പോൾ
കാണാതെ പോയതെ

Diya : എങ്ങനെ

Eric : ഒരു business tour ഭാഗമായി ലക്ഷ്മിയമ്മ aarav uncle ammu jithu മുബൈ പോയത് ആണ് അവുടെച് അവളെ കാണാതെ ആയി കുറെ അനോശോഷിച്ചു പക്ഷെ കിട്ടില്ല * അപ്പോഴാണേ zara sound കേട്ട് eric ഓടി താഴെക്ക് വന്നത് *

Diya അവിടെന്ന് ഓടി roomil പോയി ഇരുന്നു കരഞ്ഞു

Flash back end

𝚂𝚎𝚟𝚒𝚘𝚛 ❤️‍🩹Where stories live. Discover now