.
.
.
.
🍁Zara : ഇച്ചായ ചെറിയ ഒരു പ്രശനം ഉണ്ട്
Alby : എന്താ എന്ത് പറ്റി
Zara : അത് diya എല്ലാം അറിഞ്ഞു
Alby : എന്ത്
Zara : എല്ലാം
Alby : അവൾ അത് എങ്ങനെ അറിഞ്ഞു
Zara എല്ലാം അവനോടെ പറയുന്നു
Alby : എന്ത്
Zara : mmh
Alby : അവളുടെ ചോദ്യത്തിനുള്ള ഉത്തരം അവൾ തന്നെ കണ്ട് എത്തും
Zara : mmh pappa ഇതൊന്നും അറിയണ്ട വിഷമം ആവും
Alby : pappa വിഷമം ആവില്ല സതോഷം മാത്രേ ഇണ്ടാവുകയാള്ളു
Zara : അത് ശെരിയാ pappa എന്നാ വരുന്നേ
Alby : next sunday
Zara : അപ്പൊ നിശ്ചയ
Alby : അത് pappa വന്നിട്ട് തീരുമാനിക്കട്ടെ
Zara : mmh
Alby : pappa വരുന്നതിന് മുൻപ് എനിക്ക് വേറെ ഒരാളെ കണ്ടുപിടിക്കണം
Zara : അത് ആരെ
Alby : അത് കണ്ടുപിടിച്ചിട്ട് എന്റെ പെങ്ങൾ അറിഞ്ഞാൽ മതി
Zara : ആയിക്കോട്ടെ
Alby : mmh
Zara alby മായുള്ള സംസാരം ഒരാൾ കേട്ടിരുന്നു
*Jithu *Jithu അവർ അവനെ കാണുന്നതിൻ മുൻപ് അവിടെന്ന് പോയി
Time skip
Aarav ഇപ്പൊ എപ്പോഴും മുറിയിൽ തന്നെ ആണ് ആരോടും സംസാരം ഒന്നൂല food മര്യാദക്ക് food കഴിക്കുന്നില്ല office പോകും കുറഞ്ഞു അത് വേറെ ആരും ശ്രെദ്ധിചില്ല്ലെകിലും ഒരാൾ ശ്രെദ്ധിച്ചു