.
.
.
.
.
.
🍁Alby : ഇത് ഇവിടെ എന്താ നടക്കുന്നെ നി എങ്ങനെ ഇവിടെ അപ്പോ എന്റെ കൂടെ വന്നത് ആരാ
?? : ഇച്ചായ
Alby തിരിഞ്ഞു നോക്കിയതും
Alby : zara
Zara : എന്താ ഇച്ചായ എന്ത് പറ്റി
Alby : അങ്ങോട്ട് നോക്ക്
Ishani
Zara : ehh😳😳😳
Ishani : ahhhhhh~~~~
Eric : double ohh
Aarav : അവിടെ ഇണ്ട് ഇവിടെ ഇണ്ട്
വേറെ ഒന്നുല zara ishani കണ്ടതും തലകറങ്ങി വീണത് ആണ്
Alby : zara......
എല്ലാരും ഓടി അവളുടെ അരികിലേക് എത്തി
ഒരാൾ ഒഴിച്ചു ishani അവിടെന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല