.vote ഇട്ടേട്ട് വായിച്ചോള്ളൂ..
.
.
.
.
🍁At hospital
Eric : doc diya
Doc : okayne ആളുടെ ഓർമ എല്ലാം വന്നിട്ടുണ്ട്
Eric : ohh
Doc : അരക്കിലും ഒരാൾ കേറി കണ്ടോള്ളൂ
Eric : mmh
Doc അവിടെന്ന് പോകുന്നു
Eric : ishani താൻ ഇവിടെ നിക്ക് ഞാൻ പോയി കണ്ടിട്ട് വരാം okay
Ishani : okay🙂
At room
Eric : താൻ okayalle
Diya : mmh
Eric : ശെരിക്കു തനിക് എന്നാ പറ്റിയെ
Diya : sir roomile ആ photo frame......
Time skip
Eric diya കണ്ടിട്ട് പുറത്തേക് വന്നു
Eric : ishani താൻ എന്നാ vtl പൊയ്ക്കോ ഞാൻ driverപറഞ്ഞ മതി വീട്ടിൽ കൊണ്ട്പോയി ആകും
Ishani : അപ്പോ diya
Eric : അവളെ 2 ദിവസം admit ആക്കണം
Ishani : ohh എനിക്ക് ഒന്ന് കാണണം
Eric : ഇന്ന് ഇനി visitors allowed alla so നാളെ ആവട്ടെ
Ishani : mmh എന്നാ ഞാൻ പോവാൻ
Eric : mmh
അവൾ പോയതും eric phone ആരെയോ വിളിക്കുന്നു
Eric : hello
?? : mmh പറ
Eric : അവൾ അങ്ങോട്ട് വന്നട്ടുണ്ട്
?? : okay ഇനി ഞങ്ങൾ നോക്കിക്കോളാം
Eric : mmh
At ishani
Time skip
Driver car കൊണ്ടുവന്നു police stations front ആണ് നിർത്തിയത്
Ishani : എന്താ ഇവിടെ
Driver : eric sir ഇവിടെ വിടാൻ ആണ് പറഞ്ഞത്
Ishani : ohh അല്ല എന്നോട് വീട്ടിലെക് പൊയ്ക്കോളാൻ എന്നാ പറഞ്ഞത്
Driver : ohh ഞാൻ ഒന്ന് ചോദിച്ചു...
അതിനിടയിൽ ആരോ വന്നു car window glassil തട്ടിDriver : ohh Aarav sir
Aarav : ishani താൻ ഇവിടെ ഇറങ്ങിക്കോ
Ishani : ahh
Aarav : driver താൻ എന്നാ പൊയ്ക്കോളൂ
Driver : mmh
അവർ ഒന്നിച്ചു station അകത്തോട്ടു കയറി