💗ᴩᴛ-6💗

288 24 2
                                    

💗.FELL IN LOVE.💗

.PT-6.
💗️ ---------💗

💗.vote if u likes.💗

💗.To the part.💗

💗--💗

* Ee പാർട്ടിൽ ഇത്തിരി കൂടുതൽ Images und..

.---------.

നന്ദൻ - എന്താടാ ശക്തി ഇത്..?

(നന്ദിനി അവിടേക്ക് വരുന്നു.)

നന്ദിനി - shakthi എന്താടാ ഇത്..! ഇവൻ എന്താ ഈ കോലത്തിൽ..?

Shakthi- അത് അമ്മായി. എനിക്ക് ഒരു അര മണിക്കൂർ മുന്നേ ഒരു call വന്നു Niranjante..! ഞാൻ ഇടുതപോ ഈ പൊട്ടൻ ഒരു ബോധവും ഇല്ലാണ്ട് സംസാരിക്കാൻ തുടങ്ങി. അപോ എനിക്ക് മനസ്സിലായി ഇവൻ kudichitund എന്ന്. ഞാൻ പെട്ടന് പോയി ഇതിനെ pokikond വന്നു..!

നന്ദിനി - ഇത്ര നാൾ undaayilalo വീണ്ടും തുടങ്ങിയോ ഇവൻ കുടി..!

നന്ദൻ - ഡാ നീ അവനെ ഒന്ന് roomil kondaak..!

Shakthi- aa aammava..!

നന്ദിനി - aa kochinod നമ്മൾ എന്ത് പറയും..?

നന്ദൻ - അറിയില്ല..!

( Ithoke kand andham വിട്ട് കുന്തം പോയപോലെ nilkuvaan നീതു..)

നന്ദൻ - മോളെ? നീതു..!
( നന്ദൻ്റെ aa വിളി കേട്ട് ആണ് neethuvin ബോധം വരുന്നത്..)

നീതു - എന്താ അച്ഛാ..?
നന്ദൻ - അവൻ ഇങ്ങനെ ഒന്നും അല്ല മോളെ. അവൻ എന്നും kudikyaronum ഇല്ല..

നന്ദിനി - അവൻ ipo enthaavo. മോളെ നീ ഒന്നും vicharikyalle..!

നീതു - അത് കുഴപവില്ല അമ്മേ..എനിക്ക് മനസ്സിലാവും..!

നന്ദൻ - 😄

നീതു - അമ്മാ ആളെ കൊണ്ടുവന്ന ആൾടെ പേര് Shakthi എന്നാണോ..?

നന്ദൻ - aa Mole.. Avan അല്ലെ നിൻ്റെ Senior technology club ഇലെ..!.

നീതു - aa അമ്മ.. ആള്?

നന്ദൻ - എൻ്റെ അനിയൻ്റെ mona..!
Neethu - apo kalyanathin ഉണ്ടായിരുന്നോ..?

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now