🌧️
🌧️.Fell In Love.🌧️
🌧️.Vote if u likes.🌧️
🌧️.To the part.🌧️
🌧️
×_______________×
( After eating Food.)
{ Niranjan ozich baaki എല്ലാവരും Living roomil und.. നിരഞ്ജൻ വീണ്ടും എന്തൊ എടുകാൻ പോയതാണ്..
അങ്ങനെ after some min Niranjan താഴേക്ക് വന്നു..}ശക്തി - daa nee വീണ്ടും Company യിലോട് ആണോ..?
നിരഞ്ജൻ - hmm..
Suku - അത് പിന്നെ അങ്ങനെ അല്ലേ വരൂ.?നിരഞ്ജൻ - 😑
Nirmala - Mone ninak inn leave എടുത്തൂടെ..?
നിരഞ്ജൻ - പറ്റില്ല ചെറിയമ്മേ..! Work ഉണ്ട്..
Nandhan - Niranjaa ഇന്ന് നീ എവിടേക്കും പോകണ്ടാ..!
നന്ദിനി - അത് തന്നെ..
നീ ഇന്ന് leave എടുക് എല്ലാവരും ഉള്ളതലെ..Niranjan - work ഉണ്ട്! ( Cold )
നന്ദിനി - മോനെ നീ ഇനി pokanda..!നന്ദൻ - ഇന്ന് നീ leave എടുത്തെ pattu..
Niranjan - എൻ്റെ കാര്യം nokaan എനിക്ക് അറിയാം..
ആരും എൻ്റെ കാര്യത്തിൽ idapedanda..
ഞാൻ വിചാരിക്കുന്നത് ഞാൻ ചെയ്യൂ..
And don't ever try to Stop me.!
( Loud+ Angry+ Cold + Little Sad )( നിരഞ്ജൻ അവിടെ നിന്ന് ഇറങ്ങി..
നന്ദിനിയുടെ കണ്ണുകൾ കലങ്ങി..
ഇതെല്ലാം കേട്ട് ഞെട്ടലോടെ irikyuvaan
Neethu.
Sukuvum, ശക്തിയും,ശിവയും നല്ല ദേഷ്യത്തിൽ ആണ്..
Nadh,Niramala,നന്ദൻ നല്ല വിശമത്തിലും..)
YOU ARE READING
ꜰᴇʟʟ ɪɴ ʟᴏᴠᴇ💜
Fanfictionᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛ...