ᴇᴇ ꜱᴛᴏʀʏ ʏᴜᴅᴇ ʟᴀꜱᴛ ᴩᴀʀᴛɪʟᴇ ᴏʀᴜ ᴋᴜɴᴊ ᴩᴏʀᴛɪᴏɴ ɴᴊᴀɴ ᴇᴢᴜᴛʜɪ ᴛʜᴇᴇʀᴛʜ.. ɪᴛʜ ᴇɴɴᴀɴᴀᴀᴠᴏ ɪɴɪ ᴋᴀᴢɪʏᴜɴᴀᴛʜ.. ᴇᴢᴜᴛʜɪʏɪᴛᴜᴍ ᴇᴢᴜᴛʜɪʏɪᴛᴜᴍ ᴛʜᴇᴇʀᴜɴɪʟʟᴀ..
ᴇɴɴᴀ ᴩɪɴɴᴇ..= ᴩᴛ - 💐✨💓22💓💐✨
~~ꜱᴛᴀʀᴛ~~
ഇന്നാണ് Angel, Riya ഇവരുടെ Wedding.. എല്ലാവരും kidan ഓടുകയാണ്... Late ആയി... അത് തന്നെ കാരണം..
കാരണകാരി = Angel... eneekyaan വൈകി.. Kullikyaan kayari ഒരു മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങിയത്...Makeup oru പ്രാവശ്യം കുള്ളം ആകി...
Ipo onn അടങ്ങി..കാരണം എല്ലാം കണ്ട് സഹി മുട്ടി nilkuvaayurunu Siva...last aval Angel ine എടുത്തിട്ട് കോടഞ്ഞു പിന്നെ കൊച്ച് Gentle Women...
Riya Ready aayi Photoshoot... നിർത്ത Angel inte koode Beautician ne help cheyaan..Emma Photoshoot nokikond irikyunu...Neethu Ready aavaan kayariyathe ullu...Siva pinne പണ്ടേ Ready...Angel ine meruku നിർത്താൻ അവൾടെ കൂടെ ഉണ്ട്...
After Sometime.....
Father ( പള്ളിലേ അച്ഛൻ ) - എന്നാ പിന്നെ ഇറങ്ങാൻ..ഒന്നാമത്തെ Vayki..ഇനി vaykiyanda...
ഇത് കേട്ടപാടെ എല്ലാം കൂടെ Angel ine noki ഉരുട്ടി..അവള് പിന്നെ നല്ല ഒരു illi വെച്ച് കൊടുത്തു...
അങ്ങനെ എല്ലാം കൂടെ പള്ളിയിലേക്ക്...
Late aaanen പറഞ്ഞാലും അവർ one hour munje avide എത്തി..
Girls എല്ലാം Dressing Roomil ആണ്..Riya യേയും Angel ineyum Last touch up aayit enthi Okeyo powder oke itt make-up cheyuvaan.
Angel pinne pande ഒരിടത്ത് ഒതുങ്ങി irikyaathath കൊണ്ട് അവള് അവിടെ kidan Enthokeyo kaati kootuvaan..
Siva onn tharapich nokiya pinne കുറച്ച് നേരത്തേക്ക് Silent ആവും..
YOU ARE READING
ꜰᴇʟʟ ɪɴ ʟᴏᴠᴇ💜
Fanfictionᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛ...