അപോ ഐശ്വര്യം ആയി തുടങ്ങുന്നു....😁
💥 ------------💥അങ്ങനെ കരഞ്ഞ് കരഞ്ഞ് ഒരു വഴിയായപോൾ നീതു കരച്ചിൽ നിർത്തി...
Emmayude മടിയിൽ ആണ്...
Emma Neethu vine kaykond ashwasipikyunu..
But avalde കണ്ണിൽ നിന്നും ഇടവിട്ട് ഇടവിട്ട് കണ്ണീര് വരുന്നുണ്ട്..Sivanya താഴെ അവരുടെ കൂടെയിരിക്കുന്നുണ്ട്..
Suku thaadiky kaykoduthu ഒരു Couchil irikyununnd...അവൻ്റെ കൂടെ തന്നെ ഇരിക്കുന്നുണ്ട് മുഖത്ത് ഒരു type immotion um illatha Eiden& നിരഞ്ജൻ...
പിന്നെ Shakthi ആരെയോ call ചെയ്യുന്നു..Suku - കഴിഞ്ഞാ..?!🤔
Shakthi - എന്ത്..? 🤔Call cut aaki വന്ന ശക്തി ചോദിച്ചു..
Suku - കൊറേ നേരവായലോ കരച്ചിൽ തുടങ്ങിയിട്ട്...?! അനകവും sound onnum കേട്ടില apo ചോദിച്ചതാ...? 🙁
Siva - Neethu?🙁
അവള് പതിയെ neethuvine കുലുക്കി...
No Response...
So Siva അവളുടെ തല ponthich നോക്കി..
Neethu കണ്ണടച്ച് kidakuvaan...Siva - അവള് Urangiyenna thonune...🙁
Eiden - എല്ലാവരും റൂമിലോട്ട് poyiko..
Travel ചെയ്തതിൻ്റെ sheenam ഉണ്ടാക്കും..
Emma നമ്മുക്ക് Food കഴിച്ച് കഴിഞ്ഞ് nammuk സംസാരിക്കണം...🙂അവൻ അവളുടെ തലയിൽ ഒന്ന് pat cheythu ഒന്ന് ചിരിച്ച് kaatiyit പോകാൻ നടനു...
Suku - അപോ നീതുവോ..?
Eiden onnum parayaathe avideninn poyi..
And Suku avane noki ninnu..
Then Eiden poya athe speedil Niranjan purath pokunu...
But Suku was😱.....
..
.
.
.
{Imagine as Neethu & Niranjan .aa backil kannuna alle mind aakanda...}
Suku - no......this is not Niranjan😱
Valyamme..😆
YOU ARE READING
ꜰᴇʟʟ ɪɴ ʟᴏᴠᴇ💜
Fanfictionᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛ...