...ᴩᴛ-24💞

276 33 12
                                    


☺️☺️

Time skips..night...

നീതു & Emma തറക്കേടില്ലാതെ first day കോളേജിൽ നിന്ന് വന്നു....

At Niranjan's home...

സമയം ഏതാണ്ട് 11ഒകെ ആയി... നീതു Living റൂമിൽ ഉണ്ട്... Hus എത്തിയിട്ടില്ല.
അവൾ കിടന്ന് ഉറങ്ങിയാ നിരഞ്ജൻ പുറത്ത് kidakandi വരും..( spare key ഇല്ലേൽ )

നീതു - *deyvame ഇയാൾ ഇനി എന്ന് varaanja നേരത്തെ.. ഒരു ദിവസം ഞാൻ ഉറങ്ങിപോയാൽ ഇയാൾ padikyum..!*

നീതു - എനിക്ക് ഉറക്കം വരുന്നു!!!

Ding Dong!!!!!

നീതു - ഓ എത്തി!!

അവൾ പോയി Door തുറന്നു, നിരഞ്ജൻ തന്നെ ആണ്..

അവൻ അവളെകണ്ടപ്പോ ഒന്ന് നോക്കിനിന്നു... എന്തൊക്കെയോ പറയണം എന്ന് ഉണ്ട്.. But എന്തോ അവന്ന് പറ്റുന്നില്ല...നീതുവും അവനെ നോക്കി തന്നെ nillkuvan..!

After SomeSec..

നിരഞ്ജൻ - നീ ഉറങ്ങിയില്ലേ..?!

( ഉറങ്ങിയാ ഇവൾ ഇവിടെ nilkuvo..? പൊട്ടൻ! )

നീതു -ഏഹ്...!!അത് ഉറക്കം വന്നില്ല.
നിരഞ്ജൻ - ഇനി തൊട്ട് ഇങ്ങനെ late night ഒന്നും irikyanda.. Class ഒകെ start ചെയ്തില്ലേ? ഇനി നേരത്തെ ഉറങ്ങിക്കോ...
ഞാൻ Spare key എടുത്തോളാം...( calm )

നിരഞ്ജൻ ഇത്ര calm ആയി samsaarikyunath നോക്കി nilkuvaan നീതു.. എന്തോ ഒരു smile വിരിഞ്ഞു അവളുടെ മുഖത്ത്...

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now