💞🪄ᴩᴛ-18..🪄✨A..

263 33 7
                                    

Meim bahuth Busy ഹും...with lots of injuries, Projects, Assignments etc..🙏🙏🙏😁😁 muje maap liye...🙏🙏🙏🙏👀👀
Because ഞാൻ ഈ പാർട്ട് late ആയത്കൊണ്ട്. 2nd update ഉണ്ടാകും..but inn thanne ഉണ്ടാകില്ല..within 2 days undaakum..

•••••••

ഈ part ഒന്ന് മാറ്റി പിടിക്കാം..
No past stories..no new entries..no kachara sad scenes....

അപ്പോ തുടങ്ങാം..?✨💗

🦚💗🥰💗🥰💗🥰💗🥰

അങ്ങനെ Jo & Adam പോയ വിഷമത്തിൽ എല്ലാവരും പുറത്ത് sit out il irikyuvaan silent ആയി.. പിന്നെ silence തീരെ ഇഷ്ടമില്ലാത്ത രണ്ടെണ്ണം അവിടേ undaalo അവർ sound ഉണ്ടാക്കി

Nirtha & Angel - അതെ Stop being Silent..🙄

Angel - നിങ്ങള് ennathinaa ഈ Nut പോയ Squirrel ine പോലെ ഇരിക്കുനെ..?😑

Neethu - എന്നാലും ഇത്ര നേരത്തേ അവർ പോകണ്ടായിരുന്നു..😓

Angel - ey athoke വിട് ചേച്ചി..നമ്മുക്ക് വീണ്ടും kanaalo..? 🙂

Riya - aa അവള് പറഞ്ഞതിൽ കാര്യം ഉണ്ട്..! 😊

Nirtha -  ഉണ്ടല്ലോ..? So നമ്മുക്ക് ഒരു Walk in irangiyaalo..? 🤗

Siva - ath നല്ല ഒരു ഇതാണ്..! 😆

Angel - apo ellavarkun ok alle..? ☺️

Emma ചിരിച്ചു..എല്ലാവരും Ok Paranju..

അങ്ങനെ അവർ നടക്കാൻ തുടങ്ങി.

Emmaye wheel chair il തന്നെ ആണെന് kondupokune..അത് Neethuvaan Move cheyunath.. avide Foot paths oke നല്ലതാണ് അതുകൊണ്ടാ pattune.

*Sherkyum ആണോ എന്തോ..?*

Ipo nadakaan തുടങ്ങിയിട്ട് കുറച്ച് ആയി..
നിർത്തയും Angel um വാതോരാതെ ooron പറയുന്നുണ്ട്. ഇവർ ഇങ്ങനെ sound undaakikond irikyunath കൊണ്ട് Riya yum ,Sivayum,Neethu vum koode അവർക്ക് ഇട്ട് thaangunu. ഇവരുടെ കോപ്രായങ്ങൾ കണ്ട് Emma yumm.

Pinne one thing ivarde പുറകിൽ കുറച്ച്
Body Guards ഉണ്ടെ.. ഇവർ അത് oorkathe ആണ് ഈ നടത്തം. ivarde വർത്തമാനം കേട്ട് അവർ സഹിക്കാൻ വയ്യാതെ പുറകേ varuvan.

അപ്പോഴാണ് മുന്നിൽ ഒരു......
.
.

.
.

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now