ᴩᴛ-17..💜✨

323 23 12
                                    

Ipo ഇത്തിരി busy aane.. പിന്നെ nalonam ഉണ്ട് Stress..so enik ente work കുകളിൽ നിന്ന് ഇത്തിരി സമയം മാറി ഇരിക്കുമ്പോൾ ആണ് Ezuthaarum vaayikyarum..

Ipo aa time കുറവ് ആണ്..Reading list il ishtampole stories und..but ഒരെണ്ണം Select cheyaan patunilla..

So pattuvenkil kurach Stories suggest ചെയാവോ..?

ᴩᴛ-17..✨💜

Before Some Years..at NRC Higher Secondary School Banglore...

.അങ്ങനെ ഒരു school undo എന്ന് എനിക്ക് arinjooda..just imagine.

.pinne aa School inte അടുത്ത് തന്നെ ഒരു College Koode und.. അതും NRC college എന്ന് ആണ്..NRC oru School+college..

Oru School Re-opening Day...
Lkg thott 10 vare ulla Ella കുട്ടികളും അവിടേക്ക് Ethikonde ഇരുന്നു...

അങ്ങനെ School thuranath athraky ishatmilathe oraal caril ninn ഇറങ്ങി സ്കൂളിലേക്ക് വരുന്നു..
വീടിൽ നിന്ന് ഒരു യുദ്ധം കഴിഞ്ഞാണ് ethiyekune...

Boy1 - All The Best Emmuuus...! 😊
Girl- poda Patti...! 😠

boy2 - di di di Emma മോളെ..?!! 😑

So Aa Pennkutiye yaam Nammade Emma...

Pinne കൂടെയുള്ള aa rand Boys aarenen njan പറയണ്ടല്ലോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Pinne കൂടെയുള്ള aa rand Boys aarenen njan പറയണ്ടല്ലോ.? നിരഞ്ജൻ & Eiden ആണ്..

Eiden - എന്തേലും ആവശ്യം ഉണ്ടേൽ Principle inod പറഞ്ഞാല് മതി😌

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Eiden - എന്തേലും ആവശ്യം ഉണ്ടേൽ Principle inod പറഞ്ഞാല് മതി😌

Emma - ohh..😕

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now