° first of all I don't know ഞാൻ എന്തിന് ഈ story inganeoke വലിച്ച് നീടുന്നു എന്ന്..
At First oneshort akanda story njan ooron ഉള്ളിൽ kayati വിചലംഭിപ്പിച്ചിരിക്കുന്നു....🙄
Aa ഇനി എപ്പോ തീരുവോ എന്തോ...! 👀Apo 💛 PT 15 💜
-അങ്ങനെ permission kittiyapo ellathum koode pack ചെയാൻ അവരവരുടെ റൂമിലേക്ക് പോയി......
S&S's Room....( Sivanya & Shakthi )
Shakthi - Sivanya...!!!🙁
Siva - enthaaa....😬Shakthi - nee enthinnadi ithra ദിവസം munj പോകുന്നെ....? 😬
Siva - എന്താ enik poyaa.. എൻ്റെ Friend ആണ് Riya... Avalk ആണേൽ അധികം Friends um illa...🙄
Shakthi - ennaalum...! 🙁
Siva - എന്ത് എന്നാലും ഒന്ന് maarinik pottta...! 😠അവള് അവനെ മാറ്റി നിർത്തി പോകാൻ നിന്നതും ശക്തി അവളെ കേറി പിടിച്ചു...
എന്നിട് അവൻ്റെ മുഖത്തോട് മുഖം നിർത്തി....Shakthi - ne enje miss ചെയില്ലേ.?
( Deep tone )Bhayankara dhayryam oke aanelum ഇവിടെ Sivanya ഒന്ന് patharum....
Siva - ath- nja- njan enthin ninje miss ചെയ്യണം...? 🙁
Shakthi - miss ചെയില്ലെ..?😏
അവളെ കുറച്ച് കൂടെ അടിപിക്കുന്നു...
Siva - Shakthi...?😐 ( Oru Idariya Tone )
Shakthi - enthaa ipo Oru Shakthi villi...?😏
Siva - Shakthi enik pack cheyanam enje vit...! 🙁
Shakthi - neeyenje miss ചെയ്യില്ലേ..? Ath പറയ് എന്നിട് വിടാം....😏
Siva - Shakthiiiiii! ( Aval oru please sound ഓടെ with a pout Paranju..)
Shakthi - അതെ നിൻ്റെ ഈ chinungal കണ്ടാ ഞാൻ ഇപ്പോഴും വീഴാർ ഇന്ന് അത് നടക്കില്ല......
*silence*
Shakthi പതിയെ താഴേക്ക് മുട്ട് കുതി നിന്നു എന്നിട് അവളുടെ കുഞ്ഞ് baby bumb il kay വെച്ചു..
Shakthi - എൻ്റെ പൊന്ന് വാവെ നിൻ്റെ അമ്മക് enje വേണ്ടാ..
നീ enje Miss cheyuvoda...?😊
YOU ARE READING
ꜰᴇʟʟ ɪɴ ʟᴏᴠᴇ💜
Fanfictionᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛ...