ᴩᴛ - 21..💜✨

243 24 7
                                    

💜✨

Longest Chapter I written in Fell in love..

Full വായിച്ചോ ഞാൻ രാവിലെ തൊട്ട് കുത്തി ഇരുന്ന് എഴുത്തിയതാ

NB : images Und.... Around 20..

Time skips. After 6 days..✨💜

So ithin ഉള്ളിൽ prithekich ഒന്നും ഉണ്ടായില്ല...kunjiya kunjiya സന്തോഷങ്ങൾ നമ്മടെ Girls ആഘോഷിച്ചു....boys pinne Work മാത്രം..nothing more Nothing Less...

Adam & Jo kalyanathirakukalk ഇടയിലും എല്ലാവരേയും കാണാൻ ഇടക്ക് idak വരാറുണ്ട്....

~~~

Today is the night before the Marriage...

So tommorow nammade റിയയുടേയും Angel ഇൻ്റെയും Marriage
ആണ്..അതിൻ്റെ എല്ലാ തര തിരകുകളും അവിടെ കാണാം....

Neethu - Sivechi aa Angel avide kidan kaarune Poyi athinte Dress ഒന്ന് ശെരിയാക്കി കൊടുത്തെ... എനിക്ക് പറ്റണില്ല...!!!

Siva - എൻ്റെ pon mole Ith njan ആദ്യം sheriyaakade...

Siva Nammade നിർത്തയുടെ Dress Set aakuvaan...

Neethu - ith njan nokaam chechi Poyi അവൾടെ nok.

Siva - enna പിടി...?!!

..Siva Left..

Nirtha - chechi Ready aavanille..?!!

Neethu - njan Ready aayilelum Kuzhapam onnum ഇല്ല... പിന്നെ ഇനിയം ഒരു മണിക്കൂർ കൂടെ ഉണ്ടല്ലോ apozhekum ആകാം..

Nirtha - ohh.. Swayam pokiko...!!
Neethu - ഞാൻ സത്യം അല്ലെ പറഞ്ഞെ..?! ഞാൻ Natural Beauty ആണ്...

നിർത്ത - uva...!!
Neethu - mole njan ith ഇവിടെ ഇട്ട് പോകും..!പിന്നെ നീ ആരെകൊണ്ട് ഇത് sheriyaakum..?!

നിർത്ത - chechi paranjath sheriya Chechi Natural Beauty ആണ്...!!

Neethu - shoooo...☺️....

After SomeTime.. ഒരു Half an Hour ശേഷം...

Riya - നീതു നീ ഇവിടെ എന്ത് kop kazikyaan nilkuvaa Poyi Ready ആവടി..!! Ipo തുടങ്ങും Function...

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now