🎉ᴩᴛ-20💗✨

364 25 5
                                    


Tadaaaaaaa🎉💗✨🎉💗✨🎉💗✨
നമ്മൾ 20 parts പിന്നിട്ടിരിക്കുന്നു....!!! Nammade കഥ അവസാന gattangalileky എത്തുന്നു.....🎉🎉🎉

ഏകദേശം കഴിയാർ ആയിടുണ്ട്..But എൻ്റെ കാര്യം ആയത്കൊണ്ട് ഞാൻ എങ്ങാനും വലിച്ച് neetiya വീണ്ടും ith പോകും munjot..😅

Ipo 3 ship ഉള്ളൂ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Ipo 3 ship ഉള്ളൂ.. ഓരോരുത്തർ Set aavunath അനുസരിച്ച് നമ്മുക്ക് മാറ്റാം.. എനിക്ക് ഇങ്ങനെ ഇടക് idak maatiyilel oru സുഖം ഇല്ല..
*പിന്നെ Female Edits എൻ്റെ ആണേലും Avarde Face inte Credit Pinterest @Agni @Delcomania.. etc ഇവരുടെ aane..@Penpalis..

NB: ഇന്നലെ അറിയാതെ kaythetti ഈ Pt publish ആയി..ഞാൻ അപോ തന്നെ Unpublish ആകി..so ഇതാണ് Real aayit ഉളളത്...😅

❤️💗~~~~~💗❤️

Next Day....

രാവിലെ എഴുന്നേറ്റപ്പോൾ ആണ് Emma ഇന്നലെ nadana kolahalangal oke arinjath... ഇത് Kettathin ശേഷം കൊച്ച് കുറച്ച് നേരം ഒന്ന് ചിരിച്ചു..( Sound ഇല്ലാതെ) but pettan അവള് ചിരിച്ചപോ Sound വന്നു... ഇത് കണ്ട് Girls Emma അടകം ഞെട്ടി...Emmaky ചിരിക്കണോ കരയണോ എന്ന് അറിയില്ല She was Really happy..

Doctore അവർ Villichu..and She said this is a Very Big Improvement ഇനിയും അവളെ Encourage ചെയ്താൽ They will Surely Get There Old Emma Back...

After Doctor Left..

Angel - എൻ്റെ പൊന്ന് Emma കൊച്ചെ ഇനി എന്ത് വേണം... നിർത്തെ..? നമ്മുക്ക് ഇനി Emma ye Encourage cheyth cheyth Oodipikyum...!! 😁

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now