ᴩᴛ-22 ʙ💞💐

261 26 2
                                    

ᴇɴɪᴋ ɴᴀʟʟᴀ ᴏʀᴜ ᴩᴀɴɪ ᴋɪᴛᴛɪ.ꜱᴏ ɴᴊᴀɴ ᴩᴀʀᴀɴᴊ ᴠᴀʀᴜɴᴀᴛʜ.. ɪɴɪ ɴᴇxᴛ ᴩᴛ ɴᴇxᴛ ᴡᴇᴇᴋ ᴀʟʟᴇʟ ᴀᴛʜɪɴᴛᴇ ɴᴇxᴛ ᴡᴇᴇᴋ ᴩʀᴇᴅʜᴇᴇᴋꜱʜɪᴄʜᴀ ᴍᴀᴛʜɪ..🕊️💐

ᴩᴛ 22-ʙ💫

~~ꜱᴛᴀʀᴛ~~


Priest : minn Kettikollu...

അതും പറഞ്ഞ് aa അച്ഛൻ Minn kettanda allde കയ്യിൽ കൊടുത്തു.... മനസ്സില്ല manasode അവൻ അത് വാങ്ങിച്ചു.......
With a Deep sigh Avan അത് അവളുടെ കഴുത്തിൽ കെട്ടി...

With a Deep sigh Avan അത് അവളുടെ കഴുത്തിൽ കെട്ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവള് Kannadachu... കണ്ണിൽ നിന്ന് നിർത്താതെ കണ്ണീർ ozukunu....

Antony വിഷമത്തിൽ ആണ്..അദ്ദേഹം കുറച്ചുകൂടെ ഒന്ന് അവരെ കുറിച്ച് Search
Cheythirunenkil inn തൻ്റെ മകൾ ഒട്ടും ഒട്ടും വിചാരിക്കാത്ത ഈ കാര്യത്തിന് തല താഴ്ത്തി കൊടുകണ്ടി വരിലായിരുന്നു...

Antony അവരുടേ adutheky പോയി... എന്നിട് Angel inte കയ്യ് പിടിച്ചു..then അവൻ്റെയും.... അവള് ഇപ്പോഴും തലത്താഴി ആണ് നിൽക്കുന്നത്.. trying to Stop her tears..Avan ആണെങ്കിൽ ഒരു Expression um illa.. Straight Dangerous Face..

എന്നിട് Angel ഇൻ്റെ അവൻ്റെ കയ്യിലേക്ക് വെച്ച് കൊടുത്തു...

Antony - മോനെ...ഇത് നിനക്ക് thalparaym illanjit കൂടേ നടനത് ആയിരുന്നെങ്കിലും... വിട്ട് കളയരുത് മോനെ എൻ്റെ Kunjinje..? അവളെ karayipikyaruth.... എൻ്റെ അപേക്ഷ ആയി നീ ഇത് എടുക്കണം...😞

അവൻ ഒന്ന് മൂളി...but അതിൽ ഒട്ടും swasthan അല്ലായിരുന്നു Antony Still Avane ariyuanth kond Antony pinned oru vaak പറഞ്ഞില്ല...

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now