✨💐ᴩᴛ-19 💓✨

338 32 2
                                    

💜..So Let's Start..💜

~~~~

With Our നിർത്ത....

അവള് ഓടി ഓടി ഓടി താഴെ എത്തി..
Ipo oru kunj Cupboard inte sideil ആണ്...

Nirtha - *deyvame eeth കാലൻ ആണവോ aa കള്ളൻ..enje ഇങ്ങനേ ഇട്ട് pedipicha അവൻ ഒരിക്കലും നനാവതില്ല....!!ആയോ അമ്മേ എൻ്റെ Heart അടിക്കുന്നത് നിനോ ആവോ🙄....*

അവള് ഇതൊക്കെ ആലോചിച്ച് ആരെങ്കിലും അവിടെ ഇവിടെയെങ്കിലും നിൽകുന്നുണ്ടോ എന്ന് അറിയാൻ എത്തിച്ച് nokuvaaan..

..Same Time..

മുകളിൽ നിന്നാൽ എന്തെങ്കിലും വീണ്ടും വീണ്ടും താൻ തട്ടിയിടും എന്ന് ഉറപ്പുളതുകൊണ്ട് Suku താഴേക്ക് ഇറങ്ങി...

°ഇത്ര നേരം കേട്ട തട്ടലും മുട്ടലും Suku vinte വകയാണ്...°

Suku - *എന്ത് വീടാണ് ഇത് evideky നീങ്ങിയാലും സാധങ്ങൾ.😐*

ഇതൊക്കെ പറഞ്ഞ് താഴേക്ക് Step ഇറങ്ങുകയാണ് Mr..

Suku - *ഇനി ipo evide Poyi nilkum..? ആരേലും ഇറങ്ങി വന്ന kaanaand ഇരിക്കാൻ evide പോയി nilkum..! കുന്തം വരണ്ടായിരുന്നു...🙄!!! *

പെട്ടന്നാണ് അവൻ്റെ മുന്നിൽ ഒരു Cupboard kaanunanth...athinte side il Poyi ninna aarum kaanila..!

Suku - അവിടെ പോയി nilkaam.😌.!

അതും വിചാരിച്ച് അവൻ avidkey പോയി..
അവൻ aa side ileky കേറി ninnuu..
Haa അപ്പോഴാണ് അവൻ തൊട്ട് അടുത്ത് ഒരാള് nilkunund എന്ന് മനസ്സിലായത്...
But clear അല്ല...

Suku - * deyvame ഇത് ആരാണ്...👀!!

( Suku അത്ര പെട്ടന് പേടിക്കില്ല...anyways He is a Mafia right..? Pinne Ithiri Fit ആണലോ..? )

Suku - *ith Eiden aano..Avan thaazheky oodunathaan kande!!!*

Daa Eida...!!!!

Nirtha - ahhhhhh!!!!!!!! 😱
Suku - ayo ith Eiden alla..Deyvame ival ith enthaa ingane kidan kaarune ithin stop ille..😯?!!!

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now