💜ᴩᴛ- 10💜

325 26 6
                                    

💜..Fell In Love.. 💜

💜PT - 10 💜

💜Vote if u likes 💜

💜

🦁: ഈ 10th partil njan introyil പറഞ്ഞ ഒരു കാര്യം ഓർക്കുന്നു..
Intro തുടങ്ങുന്നതിന് munb ഞാൻ ഒരു കാര്യം അതിൻ്റെ മുകളിൽ എഴുത്തിയിടുണ്ടായിരുന്നു....🙄
" One short aaki cheyaan മടിയായത് kond part ആകി ചെയ്യുന്നു" 😅
അപോ തന്നെ manasillakikoode ഞാൻ എത്ര കുഞ്ഞ് story ആയി ആണ് ഇത് ann വിചാരിച്ചത്...😗
Ipo ang വിചലംബിച്ച് kidakuva...😊
( *ഞാൻ തന്നെയാ ഇത് ഇത്ര വലിതാകിയെ...🙄 അത് വേറെ കാര്യം അത് വിട്ട്...)

And ee story ky Support thana എല്ലാവർക്കും Thank u....💜💜💜💜
It means alot...💜💜💜💜

എന്നാ to the nxt part..🎉🎉🎉🎉🎉🎉

💜-------------💜

At Living Room,( Menon's House.)

Neethu - devyame എങ്ങനെ ഞാൻ ഇതിനെ പിടിച്ച് മൊളിൽ കൊണ്ട് കെടുത്തും....?

( എന്ത് ചെയ്യണം എന്ന് അറിയാത്ത nilkuvaan നീതു.
.............
Last രണ്ടും കല്പിച്ച് അവള് ഇട്ടിരിക്കുന്ന Clothintinte kayy ketivachiu....
( ഒരു Long Hand ulla kurta...
Just imagine...)

------------

Enitt couchil കിടക്കുന്ന Niranjante kay പിടിച്ച് ഒറ്റ വലി......
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Enthaavaan നിരഞ്ജൻ ഒന്ന് anagiyath പോലും ഇല്ല....

Neethu - ith ഞാൻ vicharichathineekaal അപ്പുറത്ത് aanalo ishwara....

( അങ്ങനെ അവള് വീണ്ടും പിടിച്ച് valikyaan തുടങ്ങി....)

( കുറച്ച് നേരവായില്ലേ തുടങ്ങിയിട്ട് നിരഞ്ജൻ ആകെ Irritated ആയി....
പിന്നെ Neethu വലിയും നിർത്തുനില്ല......
After some sec....)

Neethu- njan inn ഇതിനെ ividen poki mollil കൊണ്ടുപോയില്ലേ എൻ്റെ പേര് നീതു എന്നല്ല....!

( ഇതും പറഞ്ഞ് ഒരു വലി വലിച്ചതും അവിടെ irritated aayi kidakana Niranjan അവളെ അവൻ്റെ nenjathooteky വലിച്ച് ഇട്ടു... )

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now