..Start..With Suku
അവൻ എവിടേക്കോ പോയത് ഓർക്കുന്നുണ്ടോ..? അവൻ aa Sthalath എത്തി...നോക്കുമ്പോൾ Nirtha aa സ്റ്റേജിലേക്ക് നോക്കി nilkuvaan mainly looking Angel...
അവൾടെ മനസ്സും അസസ്ത്വം ആണ്..കാരണം avalde Angel ഇങ്ങനേ കരയുന്നത് കുറയെ നാൾ ആയി kandit..
Pinne Angel inte ഇപ്പോഴത്തെ Face കാണുമ്പോ അവൾടെ Angel ine Nashtapetaalo എന്നുള്ള വിഷമം..Angel ഒട്ടും താൽപര്യത്തോടെ അല്ല ഇതിന് samadhichath എന്ന് അവൾക് അറിയാം..and Nirtha is really Conscious about Angel's future life
Angane avar തമ്മിൽ kootayathum അതൊക്കെ ആലോചിച്ച് Angel ine കുറിച്ച് ആലോചിച്ച് അവള് slightly കരഞ്ഞുകൊണ്ട് irikyuvaan...
അവിടേക്കാണ് Suku വിൻ്റെ വരവ്...
Suku - എന്താ Dance mole( Nirtha ) ഇവിടെ..?
അവള് തിരിഞ്ഞ് നോക്കി.. എന്നിട് കണ്ടില്ല എന്ന മട്ടിൽ നിന്നു...അവൻ അവളുടെ opposite വന്ന് നിന്നു..And avalde face കണ്ട് അവൻ ഒന്ന് ഞെട്ടി..ആകെ ചുവന്ന് ഇരിക്കുന്നു...അവള് എത്ര കരഞ്ഞിട്ടുണ്ട് എന്ന് അവന്ന് മനസ്സിലായി.
Suku - എന്തിനാ നീ കരഞ്ഞത്..?!!
Nirtha - thann എന്തിനാ എൻ്റെ കാര്യം അന്വേഷിക്കുന്നത്..?!!!
( Tears Rolling through her Cheeks )Suku - hey..Edo..?? 😕
അവൻ അവൻ്റെ കയ്യ് വെച്ച് avalude കണ്ണീർ thudakyunu.. and Nirtha aval shocked ആണ് അവൻ്റെ ഈ പ്രവർത്തിയിൽ..
Suku - താൻ എന്തിനാടോ കരയുന്നത്..? ( Calm )
Nirtha comes to the worldNirtha - ab...--ath..ath Angel.aval. ഇനി ottaky..
Suku - oh..അതാണോ കാര്യം.. താൻ വിഷമിക്കണ്ട..Angel Ottaky അല്ലാലോ? Emma കൂടേ ഇല്ലെ..? പിന്നെ നിങ്ങൾ കേട്ടതും കണ്ടതും പോലെ ഒന്നും alledo Eiden athraky preshna കാരൻ ഒന്നും അല്ല..Angel ഏറ്റവും safe Avante aduth ആയിരിക്കും. പിന്നെ aa pottan nj idak oru piri illlalkum..apo Angel oru kot കൊടുത്താൽ അവൻ silent aayikollum..ഇതെല്ലാം Suku നിർത്തയോട് ആയി paranju. അവള് അവനെ നോകിതന്നെ നിന്നു..somehow she feels Relieved..
YOU ARE READING
ꜰᴇʟʟ ɪɴ ʟᴏᴠᴇ💜
Fanfictionᠻꫀꪶꪶ iꪀ ꪶꪮꪜꫀ ( ꪜꪑIꪀ💜 ) ʜɪꜱ ᴄʜᴀɴɢᴇ ʙᴇᴀᴄᴀᴜꜱᴇ ᴏꜰ ʜᴇʀ. 🅂🄻🄾🅆 🄱🅄🅁🄽 ꜱɪᴍᴩʟᴇ ʟᴏᴠᴇ ꜱᴛᴏʀʏ. ᴀᴩᴏ ꜱᴛᴏʀʏ ᴠᴀᴀʏɪᴄʜᴏʟᴜ..( ɪꜱʜᴛᴀᴩᴇᴛᴛᴀʟ ᴍᴀᴛʜɪ..) ʀᴇᴀʟ ʟɪꜰᴇ ᴀᴀʏɪᴛ ɴᴏ ᴀɴʏ ʙᴀɴᴅʜᴀᴍ.. ᴊᴜꜱᴛ ᴍʏ ɪᴍᴀɢɪɴᴀᴛɪᴏɴ.. ᴅᴏɴᴛ ᴛᴀᴋᴇ ɪᴛ ꜱᴇʀɪᴏᴜꜱʟʏ.. ɴᴏ ᴅɪꜱʀᴇꜱᴩᴇᴄᴛ ᴛᴏ ᴀɴʏ ɪᴅᴏʟꜱ. ꜱᴛᴀʀᴛ...