♥️ᴩᴛ - 11♥️

275 19 17
                                    

♥️PT - 11♥️

😊<<<<>>>>😊

( Angane after Sometime plate oke Ready ആകി വെച്ച് അവള് കിടക്കാൻ പോയി..)

Next Day..

( രാവിലെ ezunet Neethu അവളുടെ പണികൾ ഒകെ cheyuvaan...and നന്ദിനി കൂടെ ഉണ്ട്...)

നന്ദിനി - മോളെ ഇനി ഒരു വഴിയും ഞാൻ കാണുന്നില്ല...
ഒരു 2 മണിക്കൂർ ഒകെ വേണ്ടിവരും ചിലപ്പോ പോയി വരാൻ...
ഞാൻ കൂടെ വരാം.
2 മണിക്കൂറിൽ എന്തായാലും Nandhan n വല്യ ആവശ്യം ഒന്നും ഉണ്ടാവില്ല...

Neethu - അത് Amma വരണ്ട..aall വരാം എന്ന് പറഞ്ഞു...! 😊

നന്ദിനി - allo..? ആരാ അത്..? 🤔
Neethu - അത്.. ( mind- ഞാൻ എന്ത് villikyum aa മനുഷ്യനെ..)

നന്ദിനി - ആരാ മോളെ..?
Neethu - അത് അമ്മേടെ മോൻ...!

Nandhini - എൻ്റെ mono..? നിരഞ്ജൻ..?
Neethu - aa അത് തന്നെ..!

നന്ദിനി - അവൻ സമതിച്ചോ..?

( Nandhini ഷോക്ക് ഓടെ നീതുവിനോട് ചോദിച്ചു )

Neethu - hmm...
Nandhini - Avan അങ്ങനെ പറഞ്ഞോ..?

Neethu - ഇന്ന് 11 മണി ആവുമ്പോ Ready aayi nilkaan Paranju...!

നന്ദിനി - അവൻ അപോ samathichualle..!
നനായി...ദെ സമയം 10 ആയി Ready ആവാൻ പോ.. അവൻ ipo വരും ഇനി നീ ready aayilel Avan വരുമ്പോ കയർ പൊട്ടിക്കും..
അവന് ഇത്തിരി punctuality kooduthal ആണ്... മൊൾ പോയി Ready aavv..

Neethu - aa അമ്മെ..!

( നീതു aviden ready ആവാൻ മുകളിലേക്ക് പോയി.. )

നന്ദിനി - *ഈശ്വര എൻ്റെ പ്രാർത്ഥന നീ കേൾക്കുന്നുണ്ടലോ...
Aa മഞ്ഞുമല ഉരുകി thudangiyalo..!*

🙂🙂🙂

ഞാൻ ഇനി കുറച്ചൂടെ വഴിപാടുകൾ നേരുന്നുണ്ട്...
അതുംകൂടെ ആവുമ്പോൾ full aayi urukiolum..😆😆

.Time skips To 11 Am.

( നിരഞ്ജൻ Car കൊണ്ട് വീടിൻ്റെ front il നിൽക്കുകയാണ്...
അങ്ങനെ after 10 min Neethu vine കാണുന്നില്ല...
..................

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now