💛ᴩᴛ-15💜

331 25 2
                                    

° first of all I don't know ഞാൻ എന്തിന് ഈ story inganeoke വലിച്ച് നീടുന്നു എന്ന്..
At First oneshort akanda story njan ooron ഉള്ളിൽ kayati വിചലംഭിപ്പിച്ചിരിക്കുന്നു....🙄
Aa ഇനി എപ്പോ തീരുവോ എന്തോ...! 👀

Apo 💛 PT 15 💜
-

അങ്ങനെ permission kittiyapo ellathum koode pack ചെയാൻ അവരവരുടെ റൂമിലേക്ക് പോയി......

S&S's Room....( Sivanya & Shakthi )

Shakthi - Sivanya...!!!🙁
Siva - enthaaa....😬

Shakthi - nee enthinnadi ithra ദിവസം munj പോകുന്നെ....? 😬

Siva - എന്താ enik poyaa.. എൻ്റെ Friend ആണ് Riya... Avalk ആണേൽ അധികം Friends um illa...🙄

Shakthi - ennaalum...! 🙁
Siva - എന്ത് എന്നാലും ഒന്ന് maarinik pottta...! 😠

അവള് അവനെ മാറ്റി നിർത്തി പോകാൻ നിന്നതും ശക്തി അവളെ കേറി പിടിച്ചു...
എന്നിട് അവൻ്റെ മുഖത്തോട് മുഖം നിർത്തി....

Shakthi - ne enje miss ചെയില്ലേ.?
( Deep tone )

Bhayankara dhayryam oke aanelum ഇവിടെ Sivanya ഒന്ന് patharum....

Siva - ath- nja- njan enthin ninje miss ചെയ്യണം...? 🙁

Shakthi - miss ചെയില്ലെ..?😏

അവളെ കുറച്ച് കൂടെ അടിപിക്കുന്നു...

Siva - Shakthi...?😐 ( Oru Idariya Tone )

Shakthi - enthaa ipo Oru Shakthi villi...?😏

Siva - Shakthi enik pack cheyanam enje vit...! 🙁

Shakthi - neeyenje miss ചെയ്യില്ലേ..? Ath പറയ് എന്നിട് വിടാം....😏

Siva - Shakthiiiiii! ( Aval oru please sound ഓടെ with a pout Paranju..)

Shakthi - അതെ നിൻ്റെ ഈ chinungal കണ്ടാ ഞാൻ ഇപ്പോഴും വീഴാർ ഇന്ന് അത് നടക്കില്ല......

*silence*

Shakthi പതിയെ താഴേക്ക് മുട്ട് കുതി നിന്നു എന്നിട് അവളുടെ കുഞ്ഞ് baby bumb il kay വെച്ചു..

Shakthi - എൻ്റെ പൊന്ന് വാവെ നിൻ്റെ അമ്മക് enje വേണ്ടാ..
നീ enje Miss cheyuvoda...?😊

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now