💙️ᴩᴛ- 16💜

304 24 10
                                    

Neethu കുറച്ച് നേരം കൂടെ Emma yod സംസാരിച്ചു.. എന്നിട് അവർ രണ്ടുപേരും kidan ഉറങ്ങി...

ഇനി വേറെ ഒരു Sthalath...

.....- owwwww...!!! ഇത് കൊറേ നേരം aayalo.. എന്താ ഈ കുന്തം വരാതെ..!!! 😠

അവൻ തൊട്ട് അടുത്ത് ഉള്ള Clock illeky nokunu...

.....- 1 മണി aayalo... ഇതെന്താ enik urakam വരാതെ..?!!!😑😠* Screams in mind*

ഇത് വെറെ ആരും അല്ല Mr നിരഞ്ജൻ തന്നെ ആണ്...

അവൻ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് kidanu...

After SomeTime Avan Enthokeyo aalochikyaan thudangi pettan Avante mind ഒരാളിൽ പെട്ടു...

Niranjan - അവള് ഉറങ്ങി kaanuvo..? 🙄
അല്ല ഞാൻ എന്തിനാ അവളെ കുറിച്ച് ആലോചിക്കുന്നെ?😑
അവള് എൻ്റെ ആരാ..?

കുറച്ച് നിമിഷങ്ങൾക്ക് ശേഷം..

Niranjan - എന്നാലും അവള് ഉറങ്ങി kaanuvo..? 🙄

പെട്ടന് ചില incidents അവൻ്റെ മനസ്സിൽ ethunu..
അതിൽ എല്ലാത്തിലും Neethu ഉണ്ട്..
ഒരു കുഞ്ഞ് smile Niranjan nte mukath വിരിയുന്നു...

അങ്ങനെ എന്തൊക്കെയോ ആലോചിച്ച് aa പൊട്ടൻ kidan urangunu

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അങ്ങനെ എന്തൊക്കെയോ ആലോചിച്ച് aa പൊട്ടൻ kidan urangunu...🙄

Next Day... Morning ഏകദേശം 10 ആയി.. Riya yude വീട്ടിലേക്ക് ഇന്നാണ് നീതുവിൻ്റെ Friends aaya Jo & Adam varunath...

Neethu അവർക്ക് വേണ്ടി Wait cheyuvaan Emmayum...

ഇനി മറ്റൊരിടത്ത്...😌

Jo - daa ee route enik നല്ല പരിചയം ഉണ്ട്..but enthaanen വ്യക്തം ആകുന്നില്ല..🤔

Adam - എനിക്കും.. നമ്മൾ ഇങ്ങോട്ട് വന്നിട്ടുണ്ട്...but drive cheythath vere aarelum ആയിരിക്കും അതുകൊണ്ടാ മനസ്സിലാകാതെ..! 🙁

Jo - hmm. 😌

Adam - എന്നാലും ഈ പൊടി kuppiky ഇപ്പോഴലെ നമ്മളെ villikyaan തോന്നിയത്..അവളെ എൻ്റെ കയ്യിൽ kittate അവളെ കൊന്ന് avalde രക്തത്തെ കുടിച്ച് ഞാൻ ongaananadanam ആടും....!!!
Kurup Neethu..😑😠

ꜰᴇʟʟ ɪɴ ʟᴏᴠᴇ💜Where stories live. Discover now