@അയോധ്യ മാൻഷൻ
ഇന്ന് അയോധ്യ മാൻഷനിൽ എല്ലാ സ്റ്റാഫുകളും തിരക്കിലാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് പണി എടുക്കുകയാ.. എന്താ ഇത്ര തിരക്ക് എന്നല്ലേ? ഇന്നാണ് നമ്മുടെ സൂര്യപ്രതാപ വർമ്മയുടെയും, അമൃത ദേവീയുടെയും 55ാമത് വിവാഹ വാർഷികം. അതിൻ്റെ ഓട്ടവും ചാട്ടവും വെപ്രാളവും ആണ് ഇന്ന് അയോദ്ധ്യയിൽ കാണുന്നെ.
നമ്മുടെ യാമിനി രാവിലത്തെ breakfast ടേബിൾ ഒരുക്കികൊണ്ടിരിക്കാണ്. രുദ്രപ്രതാപ് ആണെങ്കിൽ രാവിലെ തന്നെ ന്യൂസ്‌പേപ്പറിൽ മുഴുകി ഇരിക്കുന്നു. അതേസമയം ദേവപ്രതാപ് ആണെങ്കിൽ അദ്ദേഹത്തിൻ്റെ morning tea ☕ ആസ്വദിച്ച്കൊണ്ടിരിക്കുന്നു. അപ്പോഴാണ് നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും കൂടി അവരുടെ പുരാതനമായ തറവാട്ടമ്പൽത്തിൽ (ancestral temple)പോയി തൊഴുത് തിരിച്ച് വരുന്നത്.
അവരെ കണ്ടതും യാമിനി ഓടിപ്പോയി തൻ്റെ അച്ഛൻ്റെയും അമ്മയുടെയും കാലുകൾ തൊട്ട് വന്ദിച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് അവരെ anniversary wish ചെയ്തു " ഹാപ്പി anniversary അച്ഛാ അമ്മേ ☺️". ഇത് കേട്ടതും അമൃത യാമിനിയെ കെട്ടിപിടിച്ചു..സൂര്യപ്രതാപ് അവളുടെ നെറുകയിൽ സ്നേഹം കൊണ്ട് തലോടുകയും ചെയ്തു."ഹാപ്പി ആനിവേർസറി mom and dad" ഇങ്ങനെ പറഞ്ഞുകൊണ്ട് നമ്മുടെ ദേവ - രുദ്ര സഹോദരന്മാരും അവരുടെ അച്ഛനമ്മമാരെ വിഷ് ചെയ്തു. അപ്പോഴാണ് അടുത്ത ടീംസ് stairs ഇറങ്ങി വരുന്നത്.. ആരാ? നമ്മുടെ ട്വിൻസ് തന്നെ അധർവും ആരവും ആണ്. അവരുടെ grandparents ne wish ചെയ്ത്കൊണ്ട് രണ്ടും breakfast table chairs lekk സ്ഥാനമുറപ്പിച്ചു.
" ശ്രേയാത്മിക എവിടെ അധർവ്? " അമൃതദേവീ ചോദിച്ചു. ആധു ഉത്തരം പറയുന്നതിന് മുൻപ് തന്നെ "ഞാനിവിടെ തന്നെ ഉണ്ട് മുത്തശ്ശി" എന്നും പറഞ്ഞ് ശ്രേയാത്മിക പൂന്തോട്ടത്തിൽ നിന്ന് ഒരു പിടി റോസാപ്പൂക്കളുമായി കയറി വന്നു. തൻ്റെ grandparents ne wish ചെയ്ത്കൊണ്ട് അവളുടെ കയ്യിൽ ഉണ്ടായിരുന്ന റോസാപ്പൂ അവർക്കായി നൽകി. എല്ലാവർക്കും good morning wish ചെയ്ത്കൊണ്ട് അവളും അധർവിൻ്റെ അടുത്ത് സ്ഥാനമുറപ്പിച്ചു.
പെട്ടെന്ന് തന്നെ അവിടെ ആകെ ബഹളമയമായി. വർത്തമാനവും കളിച്ചിരികളുo കൊണ്ട് ആകെ ഒരു ഹൈപ്പ് ആർന്നു അന്തരീക്ഷം. ചെറുതുങ്ങളാണേൽ പരസ്പരം കളിയാക്കലും, കളിച്ചിരികളുമായി തിരക്കിലാണ്. മുതിർന്നവർ വൈകുന്നേരത്തെ പാർട്ടിയെ പറ്റി സംസാരിച്ചുകൊണ്ടിരുന്നു. വേഗം തന്നെ അവിടം ആകെ നിശബ്ദമായി. എല്ലാവരുടെയും കണ്ണ് നേരെ പോയത് സ്റ്റെയർകേസിലേക്കാണ്.
YOU ARE READING
🥀Yaadavam🍃
FanfictionHey dear armies 😚, hope you are doing great ❤️🩹. Orupad bts mallu ffs njn vayichittund. And I really appreciate all the writers 💜.. bcoz engne aanu oro writersum avarde bhavanakal vakkukalilude express cheyyunnath enn njn oro story vayikkumbozh...