@Gayathri's POV
മാസ്റ്റർ ബെഡ്റൂം ഒന്ന് നന്നായി നിരീക്ഷിച്ചതിന് ശേഷം, ഞാൻ ബെഡിലായി വന്നിരുന്നു എൻ്റെ മുന്നോട്ടുള്ള ജീവിതം ഇനിയെന്താവും എന്ന് മുന്നിൽ കണ്ടുകൊണ്ട്..
പിന്നീട് എൻ്റെ മനസ്സ് സഞ്ചരിച്ചത്; യാദവ് എൻ്റെ നെറുകയിൽ സിന്ദൂരം ചാർത്തിയ നിമിഷത്തിലേക്കാണ്... ആ സമയത്ത് ഞാനെൻ്റെ കണ്ണുകൾ കൂട്ടിയടച്ചിരുന്നു.. കാരണം.. I want to live in that moment... പിന്നെ ഞാൻ കണ്ണ് തുറന്ന് ആളെ ഒന്ന് നോക്കി.. പെട്ടെന്ന് എൻ്റെ മനസ്സിൽ ആരോ മന്ത്രിച്ചു.. ഗായത്രി..he is the one for youu .. ഇത്രയും നാൾ നീ കാത്തിരുന്നത് ഇയാൾക്ക് വേണ്ടിയാണ്... ആ നിമിഷത്തിൽ ആണ് ഞാൻ തിരിച്ചറിഞ്ഞത്... I fell in love with my husband 💕.
അതുപോലെ തന്നെ എൻ്റെ കഴുത്തിൽ താലി കെട്ടുന്ന സമയത്ത്, അദ്ദേഹത്തിൻ്റെ ആ കറുത്ത കണ്ണുകൾ എൻ്റെ കൃഷ്ണമണികളിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്നിരുന്നു.... അവ എനിക്കൊരു വാഗ്ദാനം നൽകുന്ന പോലെയായിരുന്നു..*ജീവിതാവസാനം വരെ ഈ യാത്രയിൽ നമ്മൾ ഒരുമിച്ച് തന്നെയായിരിക്കും* എന്നുള്ള വാഗ്ദാനം.. ആൾക്ക് പെർഫെക്ട് set of bushy brows ആണുള്ളത്... അതും പൊക്കിപ്പിടിച്ച് ഒരു നോട്ടം നോക്കിയാൽ തന്നെ ബാക്കിയുള്ളവർക്ക് പേടി വരും...
പക്ഷേ ഇതുവരെ ഞാൻ അങ്ങേരൊന്ന് ചിരിച്ച് കണ്ടിട്ടില്ല.. എന്നാൽ എപ്പോഴൊക്കെ ആൾ smirk ചെയ്യുന്നോ അപ്പോഴൊക്കെ മൂപ്പരുടെ ആ വശ്യമായ ചുണ്ടുകൾ ആളുടെ സൗന്ദര്യം കൂട്ടും..."ഓ അങ്ങനെയാണോ..!?" ഗായത്രിയുടെ ചിന്തകളെ ഭേദിച്ച് അവളെ കളിയാക്കികൊണ്ട് യാദവ് ചോദിച്ചു..
"Huhh!!?" ഗായത്രി ഒന്ന് ഞെട്ടി..
*ഇങ്ങേരിതെപ്പൊ വന്നു!?* ഗായത്രി ആലോചിച്ചു..ഗായത്രിയുടെ ഇടതു ചെവിയോട് ചേർന്നുകൊണ്ട് വളരെ പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു.."ഗായത്രീ, നീ പറഞ്ഞത് നിനക്ക് കണ്ണെടുക്കാൻ കഴിയാത്ത വിധം ഞാൻ handsome ആണെന്നല്ലേ..??" ഇതും പറഞ്ഞ് അവൻ അവളുടെ കാതിലെ കമ്മൽ അഴിച്ച് മാറ്റി.
"Ehh!? ഞാനോ? ഞാനെപ്പോ പറഞ്ഞു എനിക്ക് നിങ്ങളുടെ മേലെ നിന്ന് കണ്ണെടുക്കാൻ പറ്റില്ലാ ന്ന്??" അവൾ ചെറിയൊരു ഭയത്തോടെ ചോദിച്ചു..
"അപ്പോ നീ സമ്മതിച്ചു ഞാൻ handsome ആണെന്ന് .. അല്ലെ??"
"അതേ... അല്ലല്ല.. അങ്ങിനെ അല്ലാ..i mean yes you are........ ശരിക്കും എനിക്കറിയില്ല "
അവൾ ഒന്ന് പതറി..
YOU ARE READING
🥀Yaadavam🍃
FanfictionHey dear armies 😚, hope you are doing great ❤️🩹. Orupad bts mallu ffs njn vayichittund. And I really appreciate all the writers 💜.. bcoz engne aanu oro writersum avarde bhavanakal vakkukalilude express cheyyunnath enn njn oro story vayikkumbozh...