ബിസിനസ് കാര്യങ്ങൾ എല്ലാം ഡിസ്കസ് ചെയ്യുന്നതിൻ്റെ ഇടക്ക് അവിടത്തെ ഒരു waitress വന്ന് എല്ലാവർക്കും ആൽക്കഹോൾ ഡ്രിങ്ക്സ് സെർവ് ചെയ്യാൻ തുടങ്ങി..
ഒഴിച്ച് വെച്ചേക്കുന്ന ഡ്രിംഗ്‌സിനെ ഒന്ന് നോക്കിക്കൊണ്ട്, അവിടെ ഈ കാഴ്ച കണ്ട് മുഖവും ചുളിച്ചിരിക്കുന്ന ഗായത്രിയെ യാദവ് ഒന്ന് ഒളിഞ്ഞു നോക്കി."Can I have a berry burlesque?" യാദവ് ചോദിച്ചു..
"Sure sir" എന്ന് വളരെ ബഹുമാനത്തോടെ മറുപടി പറഞ്ഞുകൊണ്ട്, waitress യാദവിന് വേണ്ടിയുളള ഓർഡർ കൊണ്ടുവരാനായി പോയി.
യാദവ് കുടിക്കുമോ ഇല്ലയോ എന്ന് ഗായത്രി മനസ്സിൽ ഇട്ട് ചിന്തിച്ചോണ്ട് ഇരിക്കുകയായിരുന്നു. അവളൊരു neutral expression ഇട്ടുകൊണ്ടാണ് അവിടെ ഇരിക്കുന്നതെങ്കിലും, ഉള്ളിൻ്റെ ഉള്ളിൽ അവൻ കുടിക്കരുത് എന്നാണ് അവൾക്ക്.
എന്നാൽ യാദവിനിവിടെ അവൻ കുടിക്കുന്നതിൽ നിന്ന് അവൾ തടയുകയും വേണം...
അവളവനെ തടയുന്ന രീതി അവന് വളരെ ഇഷ്ടമാണ്...... he just like it...
അവളുടെ താൽപര്യത്തിന് മുന്നിൽ തൻ്റെ ഹൃദയം കീഴടങ്ങുന്നത് അനുഭവിക്കാൻ വേണ്ടി അവൻ വീണ്ടും വീണ്ടും തയ്യാറായി നിക്കുകയാണ്...he want to experience that feeling...അങ്ങനെ അവരുടെ ബിസിനസ് ഡീൽ finalise ചെയ്തതോട്കൂടി സെർവ് ചെയ്ത് വെച്ചേക്കുന്ന most expensive branded alcohol drinks il നിന്നും ഗ്ലാസുകൾ മുട്ടിച്ച് ചീർസ് പറഞ്ഞു കൊണ്ട് എല്ലാവരും ഓരോ സിപ് എടുത്തു.....യാദവ് നേരേ ഗായത്രിയുടെ മുഖത്തേക്ക് നോക്കി. അവരുടെ കണ്ണുകൾ ഒന്ന് ഉടക്കി...
യാദവിന് എപ്പോഴും അവളുടെ കണ്ണുകളാണ് സംസാരിക്കുന്നത്...അവൾക്ക് നാവുകൊണ്ട് ഉച്ചരിക്കാൻ കഴിയാത്തതെന്തും, അവൾ കണ്ണുകൾ കൊണ്ടാണ് പറയാറ്.... ഇത്തവണയും അതെ, അവളുടെ കണ്ണുകളിൽ ആ നീരസം അവന് കാണാമായിരുന്നു...
അവളാകെ ഒരു ധർമ്മസങ്കടത്തിലായിരുന്നു അതായത്, യാദവ് അവളുടെ വാക്ക് അനുസരിക്കുമോ അതോ അവനിഷ്ടമുള്ള പോലേ അവൻ ചെയ്യുമോ എന്നുള്ളതിൽ..
പക്ഷെ അവൻ രണ്ടും ചെയ്തു... അതായത്, 'ആൽക്കഹോൾ കുടിക്കരുത്'
എന്ന് പറയാതെ പറഞ്ഞ അവളുടെ ആഗ്രഹം നിറവേറ്റാൻ അവന് അപ്പോ എന്താണോ തോന്നിയത് അതുതന്നെ അവൻ ചെയ്തു...
യാദവ് അവളുടെ കണ്ണുകളെ തൻ്റെ കണ്ണുകൾ കൊണ്ട് കീഴടക്കി, അതും ആഴത്തിലറങ്ങി അവളുടെ ആത്മാവിനെ സ്പർശിക്കും വിധം...
YOU ARE READING
🥀Yaadavam🍃
Fiksi PenggemarHey dear armies 😚, hope you are doing great ❤️🩹. Orupad bts mallu ffs njn vayichittund. And I really appreciate all the writers 💜.. bcoz engne aanu oro writersum avarde bhavanakal vakkukalilude express cheyyunnath enn njn oro story vayikkumbozh...