🥀ഉത്സവം🍃

74 18 2
                                    

" അത്പിന്നെ ഞാൻ പറയായിരുന്നേ , വൈകുന്നേരായി ചായ കുടിച്ചാലോ!!??" ഗായത്രി ചോദിച്ചു... അത് കേട്ടതും നമ്മുടെ വർമ്മാ സഹോദരങ്ങൾ ഒന്നടക്കം മുഖം പൊത്തി കൊണ്ട് പറഞ്ഞു " ശ്ശേ... നശിപ്പിച്ചു..!!"

" ഹാ അതിനെന്താ" യാദവ് അവൾക്ക് മറുപടി നൽകി.

യാദവ് അത് പറയുന്നത് കേൾക്കാൻ കാത്ത് നിന്ന പോലെ, ഗായത്രി നേരേ അടുക്കളയിലേക്ക് ഓടി അവന് ചായ ഉണ്ടാക്കാൻ..
യാദവ് അവൻ്റെ സഹോദരങ്ങളെ ഒന്ന് നോക്കി!!

യാദവ് അവൻ്റെ സഹോദരങ്ങളെ ഒന്ന് നോക്കി!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്നിട്ട് ചോദിച്ചു " എന്താ കാര്യം??"

" ഏയ് ഒന്നുമില്ല ഏട്ടാ..!!"അധർവ് പല്ലിളിച്ചു കൊണ്ട് പറഞ്ഞു.
" ഞാൻ ചോദിച്ചത് എന്താ കാര്യം ന്നാണ് അല്ലാതെ എന്തെങ്കിലും കാര്യമുണ്ടോ ന്നല്ലാ...cause I know.., നിങ്ങളവിടെ എന്തോ ഒപ്പിക്കിണ്ടെന്ന്..."

" അത് ഏട്ടാ, ഏടത്തിയമ്മക്ക് ഏട്ടനോട് എന്തോ പറയാനുണ്ട്... അത്രേയുള്ളൂ അല്ലാതെ വേറൊന്നുമില്ലാ..!!"
ശ്രേയാത്മിക ചിരിച്ച് കൊണ്ട് പറഞ്ഞു എന്നാൽ യാദവ് അത് കേട്ട് ഒന്ന് smirk ചെയ്തു.

At night 🌃

അത്താഴത്തിന് ശേഷം എല്ലാവരും അവരവരുടെ മുറിയിലേയ്ക്ക് പോയി.
ഗായത്രി അവരുടെ അറയിലേക്ക് കേറിയതും, യാദവ് directly അവളെ തന്നെ നോക്കിക്കൊണ്ട് swingil ഇരിക്കുന്നതാണ് കണ്ടത്. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചതും യാദവ് തൻ്റെ വലതു കൈ അവൾക്ക് നേരേ നീട്ടി...... എന്നിട്ട് അടുത്തേക്ക് വരാനായി ആവശ്യപ്പെട്ടു.

 എന്നിട്ട് അടുത്തേക്ക് വരാനായി ആവശ്യപ്പെട്ടു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
🥀Yaadavam🍃Where stories live. Discover now