Gayathri's POVRight now , ഞാൻ എൻ്റെ കല്ല്യാണ വേഷത്തിൽ, ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി കണ്ണാടിക്ക് മുന്നിൽ ഇരിക്കുകയാണ്..*ഞാനൊരു വിവാഹ ജീവിതത്തിന് റെഡി ആണോന്ന് ചോദിച്ചാ?? എനിക്കറിയില്ല., എന്നായാലും കെട്ടണ്ടേ..അപ്പോ പിന്നെ ഇതിനെ അങ്ങ് കെട്ടിയേക്കാം എന്ന് വിചാരിച്ചു 🥲 എന്താവോ എന്തോ??🙄...അത് മാത്രമല്ല...I trust my brother💕...he always gives me the best😙*
15 ദിവസം എങ്ങനെ പോയിന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.. എന്തൊരു പെട്ടെന്നാ ദിവസങ്ങൾ കടന്നു പോയത്!!
ഇന്ന് എൻ്റെ ജീവിതത്തിലെ പുതിയ അദ്ധ്യായം തുറക്കാൻ പോവുകയാണ്... ശരിക്കും ഞാൻ എൻ്റെ അച്ഛനെയും അമ്മയേയും മിസ്സ് ചെയ്യുന്നുണ്ട്... അവരെൻ്റെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ ☹️..
അവരെന്തായിരുക്കും എൻ്റെ ഈ വേഷത്തിൽ കാണുമ്പോ പറയാ 🙂.. എന്തൊക്കെ ഉപദേശങ്ങൾ ആയിരിക്കും എനിക്ക് തരാ, അമ്മ എനിക്ക് എന്തൊക്കെ ടിപ്സ് ആയിരിക്കും പറഞ്ഞ് തരാ 🙂.
ഇതൊക്കെ ആലോചിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു..
പക്ഷേ, ഞാൻ എത്ര ഭാഗ്യവതിയാ.. എൻ്റെ ചേട്ടൻ എൻ്റെയൊപ്പം ഇല്ലേ 😊 ഞാനിപ്പോഴും ഓർക്കുന്നുണ്ട്.. കുഞ്ഞുനാളിൽ ഞാൻ ചേട്ടനോട് എൻ്റെ വെഡ്ഡിംഗ് ഡ്രസിനെ പറ്റി പറയാറുള്ളത്... അങ്ങിനെ ആയിരിക്കണം സാരീ ഈ മോഡൽ ആയിരിക്കണം, ഇന്ന കളർ ആയിരിക്കണം, ഇതേ ഡിസൈൻ ആയിരിക്കണം എന്നൊക്കെ... പാവം എൻ്റെ ചേട്ടൻ... ഞാൻ അറിഞ്ഞിരുന്നില്ല ചേട്ടൻ ഒരു അച്ചടി എന്നോണം അതിപ്പോഴും ഓർത്തിരിക്കുമെന്ന്.. ഞാൻ എങ്ങനെയാണോ അന്ന് പറഞ്ഞിരുന്നത്, അതേപോലെ തന്നെ ചേട്ടൻ എനിക്കുള്ള dress കൊണ്ടുത്തന്നു.എൻ്റെ ചിന്തകളെ ഉണർത്തികൊണ്ട് dooril ഒരു മുട്ടൽ കേട്ടു, ചേട്ടനാണ്...
എന്നെ കണ്ടതും ചേട്ടൻ്റെ കണ്ണുകളൊക്കെ നിറഞ്ഞു...
" ചേട്ടാ.. won't you compliment me??? Engne ഉണ്ട് എന്നെ കാണാൻ??""പിന്നേ....പാടത്ത് വെക്കണ നല്ല അസ്സല് കണ്ണേറ് കോലം പോലെ ഉണ്ട് കാണാൻ"
"😲😲 എന്തുവാ ചേട്ടാ... കളിയാക്കാതെ..😑"" ചേട്ടൻ ശരിക്കും ഓർത്തുവെച്ചൂലെ.. ഞാൻ എൻ്റെ സാരിയെ പറ്റി പറഞ്ഞതെല്ലാം..?" ഗായത്രിയുടെ ശബ്ദം ഒന്നിടറി..
"അത്പിന്നെ, ഒരേ കാര്യം തന്നെ 1000 വട്ടം പറയാണെങ്കിൽ ആർക്കായാലും ഓർമ്മ നിക്കും ഗായൂ😤... ഞാൻ എബിസിഡി മറന്നാലും ഇത് മാത്രം മറക്കൂല..🥲" ഇത് പറയുമ്പോഴും വിഷ്ണു അവൻ്റെ കണ്ണുനീർ പിടിച്ച് നിർത്താൻ ശ്രമിച്ചു..
YOU ARE READING
🥀Yaadavam🍃
FanficHey dear armies 😚, hope you are doing great ❤️🩹. Orupad bts mallu ffs njn vayichittund. And I really appreciate all the writers 💜.. bcoz engne aanu oro writersum avarde bhavanakal vakkukalilude express cheyyunnath enn njn oro story vayikkumbozh...