🥀മുൻഗണന🍃

71 13 0
                                    

@ Shopping complex

" Welcome ma'am, how can I help you?" ആ ഷോപ്പിലുണ്ടായിരുന്ന sales girl വളരെ ബഹുമാനത്തോടെ ഗായത്രിയോട് ചോദിച്ചു.

" I want..umm.. clothes" അവൾ പറഞ്ഞു.

" Sure ma'am., our shop has the best sarees.. please come... I'll show you ma'am " sales girl ഇതും പറഞ്ഞ് സാരീ കാണിച്ച് കൊടുക്കാനായി നിന്നു.

" അതെന്താ.. എനിക്ക് സാരീ മാത്രമേ ഉടുക്കാൻ പറ്റുള്ളൂ?? വേറെ ഡ്രസ് ഒന്നും ഇട്ടാൽ പറ്റില്ലേ?" ഗായത്രി ഇച്ചിരി കർക്കശത്തോടെ ചോദിച്ചു.

" But ma'am, എനിക്ക് തോന്നുന്നു മറ്റേതൊരു ഡ്രസിനെക്കാളും ma'am ിനു ചേരുന്നത് സാരിയായിരിക്കും എന്ന്." ആ പെൺകുട്ടി ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.

" തൻ്റെ അഭിപ്രായം ഞാൻ ചോദിച്ചോ? ഇല്ലല്ലോ?? Show me some modern and western dressess!!!"

പിന്നെ ആ sales girl തിരിച്ചൊന്നും പറഞ്ഞില്ല... അവൾ കുറച്ച് മോഡേൺ ആയിട്ടുള്ള ഗൗൺസും, jumpsuits , പിന്നെ knee length frocks ഒക്കെ ഓരോന്നായി ഗായത്രിക്ക് കാണിച്ച് കൊടുത്തു.. പക്ഷേ ഗായത്രി അതെല്ലാം നിരസിച്ചു....
" Show me something short and sexy...." ഇതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ഗായത്രിയുടെ നോട്ടം അവിടെ വെച്ചേക്കുന്ന Mannequin- il ചെന്ന് പതിച്ചത്... അതിന്മേൽ ഒരു ഷോർട്ട് റെഡ് കളർ revealing dress ആയിരുന്നു ഉടുപ്പിച്ചിട്ടുണ്ടായിരുന്നത്....

 അതിന്മേൽ ഒരു ഷോർട്ട് റെഡ് കളർ revealing dress ആയിരുന്നു ഉടുപ്പിച്ചിട്ടുണ്ടായിരുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( Dhe ethaand ithupolathe)

ഇത് കണ്ടതും ഗായത്രി തൻ്റെ മനസ്സിൽ പറഞ്ഞു..' ഇതു മതി...you have to do it Gayathri..' അവൾ അവളെ തന്നെ സ്വയം പ്രേരിപ്പിച്ചു...
' അങ്ങേരെന്ത് വിചാരിച്ചു!? എനിക്ക് ഇങ്ങനത്തെ ഒന്നും ഇടാൻ പറ്റില്ലാന്നാ?? നടാഷക്ക് മാത്രമാണല്ലോ ഇതൊക്കെ ഇട്ട് സ്റ്റൈലിഷ് ആവാൻ... അല്ലല്ല.. സ്റ്റൈലിഷ് അല്ല വേറെ എന്തോ വാക്കാണല്ലോ പറഞ്ഞത്? ആ... സെക്സി.. അത് തന്നെ സെക്സി ആവാൻ പറ്റുള്ളൂ 😏......even I can look sexy ' ഗായത്രി പിറുപിറുത്തു കൊണ്ടിരുന്നു
' ഇന്ന് രാത്രി എന്നെ കണ്ടിട്ട് നിങ്ങടെ ബോധം പോയില്ലെങ്കിൽ; ഞാൻ ഗായത്രി യാദവ് പ്രതാപ വർമ്മ അല്ല..huh 😏 എന്നോടാ അങ്ങേർടെ കളി ' അങനെ ഈ dress മതിയെന്ന് ഉറപ്പിച്ച് കൊണ്ട് അവൾ ബില്ലിംഗ് സെക്ഷനിലേക്ക് പോയി.

🥀Yaadavam🍃Where stories live. Discover now