2015 കോളേജില് വെച്ച്
ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഒരു
പ്രൊഫസ്സറോട് വിദ്യാർത്ഥി
ചോദിച്ചു......
.
സർ......നട്ടുരെ എന്നുവെച്ചാല്
എന്താണർത്ഥം ?
.
പ്രൊഫസർ കുറച്ചു നിമിഷം
ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു
നാളെ പറയാം
.
.
പ്രൊഫസ്സർ അന്ന് രാത്രി മുഴുവൻ
ഉറങ്ങാതിരുന്നു ഡിക്ഷനറി അരിച്ചു
പെറുക്കിയിട്ടും നട്ടുരെ എന്ന വാക്ക്
കണ്ടെത്താൻ കഴിഞ്ഞില്ല.
.
.
പിറ്റേന്നും തുടർന്നുള്ള ദിവസങ്ങളിലും
അവൻ
ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു.
.
പ്രൊഫസ്സർക്ക് അവൻ ഒരു
തലവേദനയായി.
.
ഒരു പ്രൊഫെസ്സർ എന്ന നിലയിൽ
അവന്റെ
ചോദ്യത്തിന് ഉത്തരം കൊടുക്കാൻ
കഴിയാഞ്ഞാൽ തന്റെ ഔദ്യോഗിക
പദവിക്ക്
തന്നെ അപമാനമല്ലേ?????
.
പ്രൊഫസ്സർക്ക് ഊണും ഉറക്കവും
നഷ്ട്ടപ്പെട്ടു.
.
ആ വിദ്യാർത്ഥിയെ കാണുമ്പോൾ
പ്രൊഫസർ
ഒളിച്ചു നടക്കാൻ തുടങ്ങി. പക്ഷെ എത്ര
ദിവസം
ഈ ഒളിച്ചുകളി തുടരും?
.
ഗത്യന്തരമില്ലാതെ ഒരു ദിവസം
പ്രൊഫെസ്സർ
ആ വിദ്യാർത്ഥിയോട്
ചോദിച്ചു -
നട്ടുരെ ടെ സ്പെല്ലിംഗ് പറയൂ.
.
അവൻ നട്ടുരെ യുടെ സ്പെല്ലിംഗ്
ഒന്നൊന്നായി
പറഞ്ഞു.
N..A..T..U..R..E
.
മാഷിന്റെ സകല കണ്ട്രോളും
പോയി. രക്തം
തിളച്ചു. കോപാക്രാന്തനായിഅലറി.
എടാ... ഈ വാക്കിന്റെ അർത്ഥവും
ചോദിച്ചാണോ നീയെന്നെ ഇത്രേം
ദിവസം
വിഡ്ഢിയാക്കിയത്?
നേച്വർ എന്ന വാക്കിനെ നട്ടുരെ ന്നും
പറഞ്ഞു നീയെന്റെ സ്വസ്ഥത കളയാൻ
തുടങ്ങിയിട്ട് നാളുകൾ എത്രയായി?
നിനക്കിതിനുള്ള ശിക്ഷ
എന്താണെന്നറിയാമ
ോ? ഈ കോളേജിൽ നിന്നും നിന്നെ
പുറത്താക്കുന്നു......
.
.
പാവം വിദ്യാർത്ഥി , ഒന്നും
മനപൂർവ്വമായിരുന
്നില്ല. കോളേജിൽ നിന്നും
പുറത്താക്കിയാൽ
തന്റെ ഭാവി എന്താകും?
.
അവൻ ഓടിവന്നു പ്രൊഫെസ്സറുടെ
കാൽക്കൽ
വീണു കരഞ്ഞു.
.
സർ.... ക്ഷമിക്കണം. എന്നെ ഇവിടുന്നു
പുറത്താക്കരുത്. ഞാൻ 2012- SSLC പാസ്സ്
ആയതാ. എനിക്ക് അത്രയെ അറിയൂ
സാർ.....
എന്നെ പുറത്താക്കിയാൽ എന്റെ
ഫുട്ടുരെ
(F....U...T....U....R.....E)
എന്താകും??????Please vote and comment