Chali-80

286 25 4
                                    

ചളിയനായ ഭർത്താവ് ഫാമിലി ഗ്രൂപ്പിൽ പോസ്റ്റിട്ടു.....

""ഞാനൊരു വിവാഹിതനാണ്...  ഇനി കല്യാണം കഴിക്കാൻ ആഗ്രഹിച്ചു മുട്ടി നടക്കുന്നവരോട് എനിക്ക് പറയാനുള്ളത് പെണ്ണ് ഒരു തേങ്ങാ പോലെയാണ്....  തേങ്ങക്ക് ഗുണങ്ങൾ നൂറു നൂറു പറയാനുണ്ട്...  അരക്കാം...  വെളിച്ചെണ്ണ..  ചമ്മന്തി..  ചിരട്ട....  ചകിരി കത്തിക്കാം...  അങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങൾ...  എന്നാലും സഹോദരാ...  ഇതു തലയിൽ വീണാൽ കാര്യം തീർന്നില്ലേ.... 😜😜😜😜😜😄😄😄😄😄🙏🙏🙏🙏🙏🙏

അല്പസമയം കഴിഞ്ഞു മെസ്സേജ് കണ്ട ഭാര്യ
റിപ്ലെ ആയി ഒരു മെസ്സേജിട്ടു......

ഞാനൊരു വിവാഹിതയാണ്...  ഇനി കല്യാണം കഴിക്കാൻ ആഗ്രഹിച്ചു മുട്ടി നടക്കുന്നവരോട് എനിക്ക് പറയാനുള്ളത് പുരുഷൻ ഒരു തേങ്ങാ പോലെയാണ്....  തേങ്ങക്ക് ഗുണങ്ങൾ നൂറു നൂറു പറയാനുണ്ട്...  അരക്കാം...  വെളിച്ചെണ്ണ..  ചമ്മന്തി..  ചിരട്ട....  ചകിരി കത്തിക്കാം...  അങ്ങനെ എണ്ണിയാൽ തീരാത്ത ഗുണങ്ങൾ...  എന്നാലും സഹോദരീ...നമുക്ക് കിട്ടുന്ന തേങ്ങ മണ്ഡരി ആയിപ്പോയാൽ കാര്യം തീർന്നില്ലേ .... 😜😜😜😜😜😄😄😄😄😄🙏🙏🙏🙏🙏🙏

ഗുണപാഠം : നേരിട്ട് എന്തും പറയുമ്പോൾ മിണ്ടാതിരിക്കുമെന്ന് കരുതി നാലാള് കൂടുന്നിടത്ത് ഭാര്യയെ ചൊറിയരുത്..... നൈസായി നാറ്റിച്ചു കളയും..... 😂😂😂😂

 ചളീസ്Where stories live. Discover now