ഓദ്യോഗിക ഭാഷ മലയാളമാക്കിയ തിനോടനുബന്ധിച്ചു അലോപ്പതി ഡോക്ടർമാരുടെ പേര് തനി നാടൻ മലയാളത്തിൽ ആയാൽ ഇങ്ങനെയിരിക്കും😂😂😂😂😂😂😂😂
Orthopaediatrist-എല്ലൻ
Dentist - പല്ലൻ
Opthamologist - കണ്ണൻ
E.N.T- നാക്കൻ, മൂക്കൻ, ചെവിയൻ, വായൻ
Neurologist - ഞരമ്പൻ ,തലയൻ
Cardiologist - ഹൃദയൻ
Paediatrician-കുഞ്ഞൻ
Gastroenterologist-വയറൻ
Skin specialist-തൊലിയൻ
Sexologist - കാമൻ
Psychologist - ഭ്രാന്തൻമാരുടെ ഉപദേശി
Psychiatrist - വട്ടൻ
Nephrologist - വൃക്കൻ
Urologist - മൂത്രൻ
Gynacologist-
വയറ്റാട്ടി
Dermatologist- ചൊറിയൻ, ചിരങ്ങൻ
Cosmologist-സുന്ദരൻ
Hair specialist-മുടിയൻ
Liver specialist-കരളൻ
Spine specialist-നട്ടെല്ലുള്ളവൻ
Physiotherapist-തിരുമ്മുകാരൻ, മർമ്മാണി
Pulmonologist - ശ്വാസൻ
Anaesthesiologist-മയക്കൻ
Chest specialist-
നെഞ്ചൻ
😂😂😂😂😂😂😂😂😂😂😂😂😂😂