ഒരു ആഗ്രഹമാണ്
ഒരു ചെണ്ട
മേടിക്കണം....
എന്നിട്ട്
ആരെയും ശല്യം
ചെയ്യാതെ എല്ലാവരും ഉറങ്ങിയതിനു
ശേഷം കൊട്ടിപ്പടി
ക്കണം...
😜😜😜😜😜😜😜 inകല്ല്യാണം കഴിക്കുന്നെന്കിൽ
കസ്റ്റമർ
കെയറിലെ
പെൺപിള്ളേരെ
തന്നെ
കെട്ടണം....😬
എന്താ ക്ഷമ....എന്താ വിനയം...എന്താ
ആത്മാർത്ഥത....
😉😉😌😌😌😌😌ഒരു മകന്‍ എന്ന നിലയില്‍ ദുല്‍ക്കര്‍
സല്‍മാന്‍ വന്‍
പരാജയം ആണ് ,
ഇല്ലേല്‍ 65
കഴിഞ്ഞ വാപ്പാനെ
ഇപ്പോഴും
പണിയ്ക്ക്
പറഞ്ഞയക്കുമോ?😱😵😧😧😧😧😱
പെണ്ണുങ്ങളും
ആനയും ഒരു
പോലെ ആണ്.
ആ എഴുന്നെള്ളത്ത്
ഒക്കെ കാണാൻ
നല്ല രസം ആവും.
പക്ഷെ സ്വന്തം
ആയി ഒരെണ്ണം ഉ
ള്ളപ്പോളെ അതിനെ
കൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ട്
മനസ്സിലാവു.
👱♀🐘💃🐘💃🐘🙆കോപ്പിയടിച്ചു
കൊണ്ടിരിക്കുമ്പോൾ
ടീച്ചർ അടുത്തു
വന്ന് നിൽക്കുമ്പോഴുണ്ടാകുന്ന അതേ
ചങ്കിടിപ്പാണ്
ഭാര്യ എന്തെങ്കിലും ആവശ്യത്തിനു
മൊബൈൽ ചോദിക്കുമ്പോഴുണ്ടാകുന്നത്.
😳😳😳😳😳😳😳അച്ഛന്‍ മകനോട് :- നിന്‍റെ റിസള്‍ട്ട് എന്തായി ?
മകന്‍ :- 80 % മാര്‍ക്കുണ്ട്.
അച്ഛന്‍ :- പക്ഷേ പ്രോഗ്രസ് കാര്‍ഡില്‍ 40 % മാത്രമേ ഉള്ളല്ലോ ?
മകന്‍ :- ബാക്കി 40 % ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുമ്പോള്‍ എന്‍റെ അക്കൗണ്ടില്‍ ഇട്ടു തരും .. 😜😜😆 😀😍😟ഉപ്പ് തിന്നാൽ ബുദ്ധി കുറയും"😇🙄
നെല്ലിക്ക തിന്നാൽ ബുദ്ധി
കൂടും🍈😎അപ്പോ ഉപ്പിലിട്ട
നെല്ലിക്ക തിന്നാലൊ ?
തല്ലരുത്🙏,, ഞാൻ ഒരു സംശയം ചോദിച്ചതാ
...............................😜😜😜😜😜
Thank = നന്ദി
You = നീ
അപ്പോ Thankyou എന്നുപറയുമ്പോൾ നന്ദിനി എന്നല്ലേ
..................😜😜😜😜😜അടുക്കളയിൽ പാചകത്തിന് അല്പം സഹായത്തിനായി ഭാര്യ ഭർത്താവിനെ അലറി വിളിച്ചു. "ഏട്ടാ ..ഒന്നിങ്ങു വന്നേ.."
എന്നാൽ ഒരു പ്രതികരണവും കാണാതായപ്പോൾ ഭാര്യ അന്വേഷിച്ച് ബെഡ്റൂമിലെത്തിയപ്പോൾ കണ്ടത് ക്ഷീണിച്ചവശനായി ഫയലിന് മുകളിൽ തലവച്ചുറങ്ങുന്ന ഭർത്താവിനെയാണ് ആണ്...
ഭാര്യ ഏട്ടന്റെ ആ നിഷ്കളങ്കമായ മുഖത്തു നോക്കി, തലമുടിയിൽ പതുക്കെ തടവിക്കൊണ്ട്
.........................**ഠപ്പേ**.........................
കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു... 😐😐ഒന്നും മനസ്സിലാകാത്ത ഭർത്താവ് ചാടിയെഴുന്നേറ്റ് ചോദിച്ചു "എന്താ, എന്തിനാ എന്നെ തല്ലിയത്?"😯😯
ഭാര്യ തന്റെ കയ്യിലിരിക്കുന്ന ഫോൺ ഭർത്താവിനെ കാണിച്ചു:
"Last seen on whatsapp 1 minute ago"😡😡ഭർത്താവ് : പ്ളിങ്ങ് :P :D
കാലം പോയ പോക്കേ.. മ്മടെ ഭാര്യമാരെല്ലാം High tech ആയി😢😢😢
😆😆😆#Technology_Rockzzzz😆
................................😜😜😜😜😜
ടീച്ചർ :നിങ്ങൾ ഒരു 3 നില കെട്ടിടത്തിൽ നില്കുകയാണെന്ന് വിചാരിക്കു .പെട്ടെന്ന് 🏢🏢കെട്ടിടത്തിനു തീ 💥💥 പിടിച്ചു .നിങ്ങൾ എന്ത് ചെയും ?ടിന്റുമോൻ :ഞാൻ അപ്പോ ആ വിചാരം നിർത്തും ....
😐😐🤓🤓😂😂
..............................😜😜😜😜😜