ഒരു
ബിസിനസ്മാൻ
ഒരു മൃഗശാല
തുടങ്ങി.ആദ്യം
പ്രവേശന ഫീസ്
50/- രൂപ വെച്ചു. ആരും വരാതായപ്പോൾ അയ്യാൾ അത്
25/- രൂപയാക്കി.
ഒരു കാര്യവുമില്ല.പിന്നീട്
15/- ഉം 10/- ഉം അക്കിയിട്ടും ആരും വരുന്നില്ല .അവസാനം അയാൾ 'പ്രവേശനം ഫ്രീ' ആക്കി മാറ്റി.
മിനുട്ടുകൾക്കുള്ളിൽ മൃഗശാല ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു.
പെട്ടെന്ന് അയാൾ ''ഹൗസ് ഫുൾ ബോർഡ്''
തൂക്കി.എന്നിട്ട് പുലിയുടെ
കൂട് തുറന്ന് മൃഗശാലക്ക് ഉള്ളിൽ പുലിക്ക് കറങ്ങി നടക്കാൻ സൗകര്യം ഒരുക്കി.ഇത് കണ്ട
ജനങ്ങൾ ഗേറ്റ് ലക്ഷ്യമാക്കി പാഞ്ഞു. അവിടെ അയാൾ തുക്കിയിട്ടിരുന്ന ബോർഡ് കണ്ട്
അവർ ഞെട്ടി.പുറത്ത് കടക്കാൻ ഫീസ് 303/- രൂപ.
ആ മൃഗശാലയുടെ പേരാണ്" Jio