Chali-67

319 28 8
                                    

വീട്ടിൽ വന്ന അയാളോടു വീട്ടമ്മ ചോദിച്ചു....
എന്ത് വേണം ....?
മറുപടി പറയാതെ അയ്യാൾ വീടിന്റെ ഉള്ളിൽ കയറി ...
ലിവിംഗ് റൂമിൽ ഒരു പാക്കറ്റ് ചാണകവും കുറെ ചെളിയും വിതറി ...
മാഡം ...ഇനി ഇത് ഈ വാക്വം ക്ലീനർ ഉപയോഗിച്ച് പത്തു സെക്കൻഡ് കൊണ്ട് ഞാൻ വൃത്തിയാക്കും ...
ഇല്ലെങ്കിൽ ഞാൻ ഇത് മുഴുവൻ നക്കി തിന്നും ....
വീട്ടുകാരി ചോദിച്ചു ..തനിയ്ക്ക് അച്ചാറോ മറ്റോ വേണോ കൂടെ കഴിയ്ക്കാൻ ...
അതെന്താ മാഡം അങ്ങനെ ചോദിച്ചത് ....എന്നെ വിശ്വാസമില്ലേ ....സെയിൽസ് മാൻ ചോദിച്ചു ...
വിശ്വാസക്കുറവുണ്ടായിട്ടൊന്നുമല്ല ..

ഇവിടെ കറൻറ്റ് കണക്ഷൻ ഇല്ല .....

$@?!
:p :p

 ചളീസ്Where stories live. Discover now