ഓണ്‍ ലൈന്‍ വിവാഹ ബ്യുറോയിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ .....
" *സൗന്ദര്യം ആണ് പ്രധാനമായി നോക്കുന്നത് എങ്കില്‍* "1" *അമര്‍ത്തുക*"....
" *വിദ്യാഭ്യാസം ആണ് പ്രധാനമായി നോക്കുന്നത് എങ്കില്‍ "2" അമര്‍ത്തുക"*...
" *സാന്പത്തികം ആണ് പ്രധാനമായി നോക്കുന്നത് എങ്കില്‍ "3" അമര്‍ത്തുക"*.....
*ഇങ്ങനെ പോയി* *....അവസാനം പറഞ്ഞു....*
*"നേരിട്ട് സംസാരിക്കാന്‍"9" അമര്‍ത്തുക..........*
*അമര്‍ത്തി...... സംസാരം തുടങ്ങി....*
" *ഹലോ* .. *ഓണ്‍ ലൈന്‍ വിവാഹ ബ്യുറോയിലേക്ക് സ്വാഗതം. എന്ത് സഹായം ആണ് താങ്കള്‍ക്ക് വേണ്ടത്?"*....
" *അതായത് .. രണ്ടാമത് ഒരു കല്യാണം കഴിക്കാന്‍ എവിടെയാണ് അമര്‍ത്തേണ്ടത് ?* ".....
" *ആദ്യ ഭാര്യക്ക് എന്ത് പറ്റിയതാ...* ?"
" *എന്റെ കൂടെയുണ്ട്. ഒരു നിമിഷം പോലും സ്വസ്ഥത തരില്ല.. മടുത്തു. അതാണ് കാരണം*......
.
.
.
." ഓ..എങ്കില്‍ ആദ്യ ഭാര്യയുടെ കഴുത്തില്‍ തന്നെ അമർത്തേണ്ടി
വരും.!!!!!!!!!" 😁😁😁😁😁😁😁