ബോസ് , ഓഫീസിലെ ലേഡി സെക്രട്ടറിയെ വിളിച്ചു .....
നീതു , ഒരാഴ്ചത്തെ ബിസിനസ്സ് ടൂർ ഉണ്ട് , നീയും കൂടെ വരണം
നീതു ഉടനെ , ഭർത്താവിനെ വിളിച്ചു
രാജുവേട്ട , ഞാന്‍ ഒരാഴ്ച വീട്ടില്‍ ഉണ്ടാകില്ലട്ടോ , ബിസിനസ്സ് ടൂറുണ്ട്
രാജു ഉടനെ കാമുകിയായ , ടീച്ചറെ വിളിച്ചു
ഡീ ഭാര്യ ഒരാഴ്ച വീട്ടില്‍ ഇല്ല , നീ ഇങ് പോരെ , നമുക്ക് ഇവിടെ അടിച്ച് പൊളിക്കാം
ടീച്ചര്‍ ഉടനെ കുട്ടികളോട് പറഞ്ഞു
ഒരാഴ്ച നിങ്ങള്‍ക്ക് ടൂഷൻ ഉണ്ടാകില്ലട്ടോ
അതില്‍ ഒരു കുട്ടിടെ അച്ഛന്‍ ആയിരുന്നു ബോസ്
കുട്ടി , അച്ചനെ വിളിച്ചു
അച്ചാ , ഒരാഴ്ച ടൂഷൻ ഇല്ലാ..
എന്നെ ഔട്ടിങിന് കൊണ്ട് പോകണംബോസ് സെക്രട്ടറിയെ വിളിച്ചു
മകന്റ്റെ കൂടെ ഔഡിങിന് പോകണം അത്കൊണ്ട് ടൂർ ഇല്ല
സെക്രട്ടറി ഭർത്താവിനെ വിളിച്ചു
രാജുവേട്ടാ , ടൂർ ഇല്ലാ ഞാന്‍ ഒരാഴ്ച വീട്ടില്‍ ഉണ്ടാകും
ഭർത്താവ് കാമുകിയെ വിളിച്ചു
ഡീ ഭാര്യ വീട്ടിൽ ഉണ്ട് നീ ഇങ്ങോട്ട് വരണ്ടാ , പ്ളാൻ എല്ലാം പൊളിഞ്ഞു
ടീച്ചര്‍ കുട്ടികളോട് , മക്കളെ ഒരാഴ്ച ക്ലാസ്സ് ഉണ്ട്കുട്ടി അച്ചനെ വിളിച്ചു
അച്ചാ , ക്ളാസ്സ് ഉണ്ട് പുറത്ത് പോകാന്‍ പറ്റില്ല
ബോസ് സെക്രട്ടറിയെ വിളിച്ചു
മകന് ക്ളാസ്സ് ഉണ്ട്
ടൂർ പോകാന്‍ വരണം
സെക്രട്ടറി ഭർത്താവിനെ വിളിച്ചു ......ഇവരുടെ പ്ളാൻ എന്നെങ്കിലും നടക്കുമോ?!!